Story Dated: Sunday, February 1, 2015 02:59
തിരുവനന്തപുരം: കേരള പാരലല്‍ ട്യൂട്ടോറിയല്‍ കോളജ് സ്റ്റാഫ് ആന്‍ഡ് ടീച്ചേഴ്സ് കൗണ്‍സിലിന്റെ ജൂബിലിയും രവീന്ദ്രനാഥടാഗോറിന്റെ ജന്മദിനാഘോഷം സംയുക്തമായി മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടത്തും. കൗണ്‍സില്‍ ജൂബിലിയുടെയും ടാഗോര്‍ ജയന്തി ആഘോഷത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ മികച്ച സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയ രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാരം നെയ്യാറ്റിന്‍കര വിശ്വഭാരതി കോളജ് പ്രിന്‍സിപ്പല്‍ വി. വേലപ്പന്‍നായര്‍ക്ക് നല്കാന് തീരുമാനിച്ചു.
കാല്‍ലക്ഷം രൂപയും കാനായി കുഞ്ഞുരാമന് രൂപകല്പന ചെയ്ത പുരസ്കാരം മാര്‍ച്ച് 14ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള പാരലല്‍ ട്യൂട്ടോറിയല്‍ കോളജ് സ്റ്റാഫ് ആന്‍ഡ് ടീച്ചേഴ്സ് കൗണ്‍സിലിന്റെ 25-ാം വാര്‍ഷിക സമ്മേളനത്തില്‍ മന്ത്രി അബ്ദുറബ് വിതരണം ചെയ്യും. ടാഗോര്‍ 150-ാം വാര്‍ഷിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. കൗണ്‍സില്‍ പ്രസിഡന്റ് എല്‍.എസ്. പ്രസാദ് അധ്യക്ഷതവഹിക്കും.
from kerala news edited
via
IFTTT
Related Posts:
നഗരസഭാ ലൈബ്രറിയുടെ പ്രവര്‍ത്തനം മുരടിക്കുന്നു Story Dated: Saturday, January 31, 2015 02:18നെയ്യാറ്റിന്‍കര: ദിവസവും വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് വായനക്കാര്‍ എത്തുന്ന നെയ്യാറ്റിന്‍കര നഗരസഭാലൈബ്രറിയുടെ പ്രവര്‍ത്തനം ശോചനീയം. യോഗ്യതയുള്ള ഒരു ലൈബ്രറിയന്‍ മാത്രമാണു… Read More
റോഡ് ഗതാഗതയോഗ്യമാക്കാന്‍ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക് Story Dated: Saturday, January 31, 2015 02:18വെള്ളറട: സര്‍ക്കാരിന്റെ അവഗണനക്കെതിരെ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. ആര്യന്‍കോട് -വെള്ളറട റോഡിന്റെ പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്ത… Read More
മദ്യപിച്ച് ബഹളമുണ്ടാക്കിയ വിമാനയാത്രക്കാരന് പിടിയില്‍ Story Dated: Friday, January 30, 2015 05:07വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശത്തുനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരന് മദ്യപിച്ച് ബഹളം കൂട്ടിയതിനെ തുടര്‍ന്ന് പിടിയിലായി. കൊല്ലം സ്വദേശി ദേവരാജനാ(54)ാണ് വ… Read More
പോലീസ് ക്വാര്‍ട്ടേഴ്സില്‍ വനിതാ പോലീസുകാര്‍ തമ്മിലടി Story Dated: Saturday, January 31, 2015 02:18നേമം: നേമം പോലീസ് ക്വാര്‍ട്ടേഴ്സില്‍ വനിതാ പോലീസുകാര്‍ തമ്മിലടി. കേസ് ഒതുക്കിത്തീര്‍ക്കാന്‍ നേമം പോലീസിന്റെ ശ്രമം. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തിരുവല്ലം പോലീസ… Read More
റോഡ് ഗതാഗതയോഗ്യമാക്കാന്‍ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക് Story Dated: Friday, January 30, 2015 05:07വെള്ളറട: സര്‍ക്കാരിന്റെ അവഗണനക്കെതിരെ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. ആര്യന്‍കോട് -വെള്ളറട റോഡിന്റെ പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന… Read More