121

Powered By Blogger

Saturday, 31 January 2015

തൈപ്പൂയ്യ മഹോത്സവത്തിന്‌ കൊടിയേറ്റി











Story Dated: Sunday, February 1, 2015 03:00


കല്ലുപാടി: കല്ലുപാടി ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിന്‌ ക്ഷേത്രം തന്ത്രി കൊടിയേറ്റി. ചടങ്ങുകള്‍ക്ക്‌ മേല്‍ശാന്തി സുജിത്ത്‌ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പൂജാരിമാര്‍ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. പ്രസിഡന്റ്‌ വി.കെ. ഗോപി, സെക്രട്ടറി പി.പി. ഷണ്‍മുഖന്‍, ഡോ. പി.എം.എന്‍ ദാസ്‌, കെ.എ. മോഹനന്‍, ടി.എന്‍. പ്രകാശന്‍, വി.കെ. സുരേന്ദ്രന്‍, കെ.ആര്‍. കൃഷ്‌ണന്‍, ഒ.എം. സാബു, ഉഷതമ്പി, ബിന്ദു കൃഷ്‌ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

Related Posts:

  • ചങ്ങാതിക്കൂട്ടം രൂപീകരിച്ചു Story Dated: Tuesday, March 3, 2015 01:58കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ്‌ സ്‌കീമുമായി സഹകരിച്ച്‌ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സൗഹൃദ സംഗമവും ചങ്ങാതിക്കൂട്ട രൂപീകരണവും നടത്തി. യൂണിവേഴ്‌സിറ്… Read More
  • സുമിത്ത്‌ Story Dated: Tuesday, March 3, 2015 07:49ചാരുംമൂട്‌: ബൈക്ക്‌ വൈദ്യുതി പോസ്‌റ്റിലിടിച്ച്‌ യുവാവ്‌ മരിച്ചു. ചുനക്കര കോമല്ലൂര്‍ കുറുമ്പോളില്‍ സുമിത്ത്‌ ഭവനത്തില്‍ പരേതനായ സുരേന്ദ്രന്റെ മകന്‍ സുമിത്താ(22) ണ്‌ മരിച്ചത്‌. … Read More
  • അജിത കുമാരി Story Dated: Tuesday, March 3, 2015 07:49ചാരുംമൂട്‌: പാലമേല്‍ ഗ്രാമ പഞ്ചായത്തു സി.ഡി.എസ്‌ അംഗം കുഴഞ്ഞു വീണു മരിച്ചു. പയ്യനല്ലൂര്‍ കാഞ്ഞിരവിളയില്‍ ബാലന്റെ ഭാര്യ അജിത കുമാരി(48) യാണ്‌ മരിച്ചത്‌. പാലമേല്‍ പ്രാഥമികാരോഗ്യ ക… Read More
  • ആബിദ്‌ Story Dated: Tuesday, March 3, 2015 07:51അരീക്കോട്‌: എപി വിഭാഗം എസ്‌.വൈ.എസ്‌ സമ്മേളനം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങിയ യുവാവ്‌ ബൈക്കപകടത്തില്‍ മരണപ്പെട്ടു. ഊര്‍ങ്ങാട്ടീരി തെക്കുംമുറി പരേതനായി മാട്ടില്‍ മോന്തീന്‍ മകന്‍ ആ… Read More
  • ഫണ്ട്‌ വെട്ടിപ്പ്‌: സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ വിജിലന്‍സ്‌ കേസെടുക്കും Story Dated: Tuesday, March 3, 2015 01:58മലപ്പുറം: പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെക്കര ഗവ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ ഫണ്ട്‌ വെട്ടിപ്പ്‌ നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ്‌ കേസെടുക്കും. എസ്‌.എസ്‌.എ. … Read More