സൂചികകളില്‍ മുന്നേറ്റം: സെന്‍സെക്‌സ് 103 പോയന്റ് ഉയര്‍ന്നു
489 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 90 ഓഹരികള്‍ നഷ്ടത്തിലുമാണ്. സിപ്ല, ടാറ്റ പവര്‍, എംആന്റ്എം, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയവ മികച്ചനേട്ടത്തിലാണ്.
from kerala news edited
via IFTTT