Story Dated: Thursday, February 19, 2015 03:11
തിരുവനന്തപുരം: ആര്.എസ്.പി യു.ഡി.എഫ് വിടില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. പാര്‍ട്ടി മുന്നണി വിടുമെന്ന് ആരെങ്കിലൂം സ്വപ്നം കാണുന്നുണ്ടെങ്കില്‍ അത് മിഥ്യാധാരണയാണ്. യു.ഡി.എഫിലെ ഒരു ഘടകകക്ഷിയെന്ന നിലയില്‍ പരാതികളുണ്ട്. അക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT