121

Powered By Blogger

Thursday, 19 February 2015

വി.എസിനെ ആര്‍.എം.പിയിലേക്ക്‌ സ്വാഗതം ചെയ്യുന്നു: ആര്‍.എം.പി









Story Dated: Thursday, February 19, 2015 05:54



വടകര: വി.എസ്‌ അച്യുതാനന്ദനെ ആര്‍.എം.പിയിലേക്ക്‌ സ്വാഗതം ചെയ്യുന്നുവെന്ന്‌ ആര്‍.എം.പി സെക്രട്ടറി എന്‍ വേണു. സി.പി.എം സംസ്‌ഥാന സമിതിയില്‍ വി.എസിനെതിരെ പ്രമേയം പാസാക്കിയതിനോട്‌ പ്രതികരിക്കുകയായിരുന്നു ആര്‍.എം.പി.










from kerala news edited

via IFTTT