Story Dated: Friday, February 20, 2015 02:17
ആലപ്പുഴ: ചേര്‍ത്തല - തണ്ണീര്‍മുക്കം റോഡില്‍ കോക്കതമംഗലം ജംഗ്‌ഷനില്‍ സ്‌ഥാപിച്ചിരുന്ന വി.എസ് അച്യുതാനന്ദന്റെ ചിത്രമുള്ള ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ബോര്‍ഡ് ഭാഗികമായി നശിപ്പിച്ചതായി പരിരസരവാസികള്‍ കണ്ടത്.
from kerala news edited
via IFTTT