121

Powered By Blogger

Thursday, 19 February 2015

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ ഗ്രെയിം സ്‌മിത്തും ഭാര്യയും വേര്‍പിരിഞ്ഞു









Story Dated: Thursday, February 19, 2015 05:24



mangalam malayalam online newspaper

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ ഗ്രെയിം സ്‌മിത്തും ഭാര്യ മോര്‍ഗന്‍ ഡെയ്‌നും വേര്‍പിരിഞ്ഞു. മൂന്നര വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചാണ്‌ സ്‌മിത്തും ഭാര്യയും വേര്‍പിരിഞ്ഞത്‌. ഐറിഷ്‌ ഗായികയാണ്‌ മോര്‍ഗന്‍ ഡെയ്‌ന്‍. 2011 ഓഗസ്‌റ്റിലാണ്‌ ഗ്രെയിം സ്‌മിത്ത്‌ മോര്‍ഗനെ വിവാഹം കഴിച്ചത്‌. ഈ ബന്ധത്തില്‍ രണ്ട്‌ വയസുള്ള മകളും ഒരു വയസുകാരനായ മകനുമുണ്ട്‌.










from kerala news edited

via IFTTT