Story Dated: Wednesday, February 18, 2015 04:43

ബീജിംഗ്: ചൈനീസ് കമ്പനി ജീവനക്കാര്‍ക്ക് ബോണസായി നല്‍കുന്നത് പുതുപുത്തന്‍ കാര്‍. അതും 75 ലക്ഷം രൂപ വിലയുള്ള കിടിലന്‍ സെഡാന്. ചൈനയിലെ പ്രമുഖ ഐ.ടി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ജീവനക്കാര്‍ക്ക് ആകര്‍ഷകമായ ബോണസ് നലകുന്നത്. ടെസ്ലാ എസ് മോഡല്‍ ഇലക്ട്രിക് കാറാണ് ബോണസ്. 734,000 യുവാനാണ് (75 ലക്ഷം രൂപ) ചൈനീസ് വിപണിയില്‍ ഈ കാറിന്റെ വില.
വൈഫൈ മാസ്റ്റര്‍ കീ എന്ന കമ്പനി ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിനുള്ള കാറുകള്‍ വാങ്ങുന്നതിന് 30 കോടി രൂപ മാറ്റി വച്ചതായാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ എട്ട് ജീവനക്കാര്‍ക്ക് കാറ് വിതരണം ചെയ്തു. ഫെബ്രുവരി 19ന് ചൈനീസ് പുതുവര്ഷത്തോടനഒബന്ധിച്ചാണ് ചൈനയില്‍ ബോണസ് വിതരണം ചെയ്യുന്നത്. വൈഫൈ കീ മാസ്റ്റര്‍ എന്ന ആപ്പിക്കേഷന്റെ നിര്‍മ്മാതാക്കളായ സ്റ്റാര്‍ട്ടപ്പ് ജീവനക്കാര്‍ക്ക് ഗംഭീര ബോണസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
വൈഫൈ കീ മാസ്റ്റര്‍ എന്ന ഈ മൊബൈല്‍ ആപ്പ് പബ്ലിക് വൈഫൈ നെറ്റ്വര്‍ക്കുമായി ഓട്ടോമാറ്റിക്കായി കണക്റ്റാകും. ചൈനയിലെ 23 കോടി പേര് ഈ ആപ്പിന്റെ ഉപയോക്താക്കളാണ്. ചൈനയിലെ പന്ത്രണ്ട് കോടിയിലധികം വൈഫൈ ഹോട്ട് സ്പോട്ടുകളുമായി ആപ്പ് കണക്റ്റ് ചെയ്യുന്നുണ്ടെന്ന് ഈ കമ്പനി അവകാശപ്പെടുന്നു. ചൈനീസ് പുതുവര്‍ഷത്തോട് അനുബന്ധിച്ച് മറ്റൊരു പ്രമുഖ ഐ.ടി കമ്പനി തങ്ങളുടെ ജീവനക്കാര്‍ക്ക് 50 മാസത്തെ ശമ്പളമാണ് ബോണസായി നല്‍കുക.
from kerala news edited
via
IFTTT
Related Posts:
വിലതകര്‍ച്ചയും തൊഴില്‍ കൂലിവര്‍ധനവും: മരവ്യവസായം പ്രതിസന്ധിയില്‍ Story Dated: Monday, March 2, 2015 02:51കല്‍പ്പറ്റ: മരങ്ങളുടെ വിലതകര്‍ച്ചയും, തൊഴില്‍ മേഖലയിലെ കൂലിവര്‍ധനവും ഈര്‍ച്ചക്കൂലി വര്‍ധനവും, ഉദ്യോഗസ്ഥ പീഡനങ്ങളും ചെറുകിട മരവ്യാപാരികളെയും, കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയതായി… Read More
തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനവ് നടപ്പിലാക്കണം Story Dated: Monday, March 2, 2015 02:51പുത്തുമല: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനവ് അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജില്ലാ എസേ്റ്ററ്റ് ലേബര്‍ യുണിയന്‍-സി.ഐ.ടി.യു. പുത്തുമല ഡിവിഷന് സമ്മേളനം ആവശ്യപ്പെട്ടു. കൂലി വ… Read More
വിവാഹ തട്ടിപ്പുവീരന് അറസ്റ്റില്‍ Story Dated: Monday, March 2, 2015 02:50പാലക്കാട്: ആള് മാറാട്ടം നടത്തി വിവാഹം കഴിച്ച യുവാവിനെ ചെര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പുഴ തോട്ടര കാഞ്ഞിരത്തിങ്കല്‍ മൊയ്തുണ്ണി(35)യാണ് അറസ്റ്റിലായത്. നെല്‍… Read More
ഘോഷയാത്രക്കിടെ വിരണ്ടോടി കായലില്‍ പുതഞ്ഞ ആനയെ രക്ഷപ്പെടുത്തി Story Dated: Monday, March 2, 2015 06:58കടയ്ക്കാവൂര്‍: വക്കം പുത്തന്‍നട ദേവേശ്വരം ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോടനുബന്ധിച്ച് നടന്ന പുറത്തെഴുന്നള്ളത്ത് ഘോഷയാത്രക്കിടെ വിരണ്ടോടിയ അകത്തുമുറി കായലിലെ ചേറില്‍ പുതഞ്ഞു. ആ… Read More
കൃഷിയിടം കത്തി നശിച്ചു Story Dated: Monday, March 2, 2015 02:51പുല്‍പ്പള്ളി: പുല്‍പ്പള്ളി എഴുപത്തിമൂന്നില്‍ കൃഷിയിടത്തിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം 2.30 ഓടെയായിരുന്നു സംഭവം. എഴുപത്തിമൂന്ന് ഈയന്നത്തില് ബേബി, പള്ളിക്കുന്നേല്‍ വീട്ടില… Read More