Story Dated: Wednesday, February 18, 2015 05:37

ചെന്നൈ: ചെന്നൈയിലെ വിമാനത്താവളത്തില്‍ റണ്‍വേയ്ക്ക് സമീപം തീ പടര്‍ന്നു. വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ നിന്നും പക്ഷികളെ തുരത്തുന്നതിന് പൊട്ടിച്ച പടക്കത്തില്‍ നിന്നാണ് റണ്‍വേയ്ക്ക് സമീപത്തെ പുല്ലില്‍ തീ പടര്‍ന്നത്. തീ അണച്ചതായും വിമാനത്താവളം സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കോയമ്പത്തൂരില്‍ നിന്നെത്തിയ സ്വകാര്യ ജെറ്റ് വിമാനം താഴെയിറക്കുന്നതിന് പൊട്ടിച്ച പടക്കത്തില്‍ നിന്നാണ് പുല്ലില്‍ തീ പടര്‍ന്നത്. സംഭവ സമയം പ്രദേശത്ത് കാറ്റ് വീശിയിരുന്നതിനാലും വെയിലേറ്റ് പുല്ല് ഉണങ്ങിയിരുന്നതും തീ പടരുന്നതിന് കാരണമായി. പ്രദേശത്ത് തീ പടര്‍ന്നതിനെ തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ വൈകിയാണ് വിമാനം റണ്‍വേയിലിറക്കിയത്.
from kerala news edited
via
IFTTT
Related Posts:
നിതീഷ് കട്ടാര വധക്കേസ്: പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു Story Dated: Friday, February 6, 2015 03:13ന്യുഡല്‍ഹി: നിതീഷ് കട്ടാര വധക്കേസില്‍ ഒന്നും രണ്ടും പ്രതികളായ വികാസ് യാദവ്, ബന്ധു വിശാല്‍ യാദവ്, മൂന്നാം പ്രതി സുഖ്ദേവ് പെഹല്വാന് എന്നിവരുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. വ… Read More
ദേശീയ ഗെയിംസ് അഴിമതി: അന്വേഷണം ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി ഗവര്‍ണ്ണര്‍ക്ക് പരാതി നല്കി Story Dated: Friday, February 6, 2015 02:47തിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതി സംബന്ധിച്ച് അനേ്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി എംഎല്‍എ ഗവര്‍ണര്‍ക്ക് പരാതി നല്കി. വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ക്ക് ന… Read More
എം.എസ് ധോണി അച്ഛനായി Story Dated: Saturday, February 7, 2015 10:29ന്യുഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിനു മുന്‍പേ ഇന്ത്യന്‍ ടീം നായകന് മഹേന്ദ്ര സിംഗ് ധോണിയെ തേടി സന്തോഷവാര്‍ത്തയെത്തി. ധോണി ഒരു പെണ്‍കുഞ്ഞിന്റെ പിതാവായിരിക്കുന്നു. വെള്ളിയാഴ്ച വൈകിട… Read More
ഇന്ത്യന്‍ വംശജന് യു.എസ് വാണിജ്യ ഉപദേശക സമിതിയില്‍ Story Dated: Friday, February 6, 2015 02:49വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനെ യു.എസ് ട്രേഡ് പോളിസി ആന്റ് നെഗോസിയേഷന്‍സ് ഉപദേശ സമിതി അംഗമായി പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു. യു.എസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ചെയര്മാന് അജയ്പാല്‍… Read More
റാഗിംഗ്: എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസ് Story Dated: Friday, February 6, 2015 03:18പാലക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജില്‍ റാംഗിന്റെ പേരില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ എട്ടു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.… Read More