121

Powered By Blogger

Wednesday, 18 February 2015

പാചകവാതക സബ്‌സിഡി കെ.ഡി.സി. ബാങ്കില്‍ പ്രത്യേക സംവിധാനം







പാചകവാതക സബ്‌സിഡി കെ.ഡി.സി. ബാങ്കില്‍ പ്രത്യേക സംവിധാനം


കോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് പാചകവാതക സബ്‌സിഡി ലഭിക്കുന്നതിന് കോഴിക്കോട് ജില്ലാ സഹകരണബാങ്ക് (കെ.ഡി.സി. ബാങ്ക്) പ്രത്യേക സംവിധാനം ഒരുക്കി.

ബാങ്കിന്റെ 40 ശാഖകളില്‍ ഇതിന് സംവിധാനം ഏര്‍പ്പെടുത്തിയതായി ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രനും ജനറല്‍ മാനേജര്‍ അബ്ദുള്‍മുജീബും അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്: 04952705447, 9947275515 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.











from kerala news edited

via IFTTT