'തല' അജിത്ത് പുതിയ ചിത്രത്തിലും ഡബിള്‍ റോളില്‍. ശിവ ഒരുക്കുന്ന ചിത്രത്തില്‍ നഗരവാസിയായും ഗ്രാമീണനായും രണ്ട് വേഷങ്ങളിലാകും അജിത് എത്തുക. വിഷ്ണുവര്‍ധന്റെ ആരംഭം, ശിവയുടെ വീരം, ഗൗതം മേനോന്റെ യെന്നൈ അറിന്താല്‍ എന്നീ ചിത്രങ്ങളിലും അജിത്തിന് ഇരട്ടവേഷങ്ങളായിരുന്നു. ശിവയുടെ വീരം ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രമായിരുന്നു. നര്‍മ്മരംഗങ്ങളുമായി സന്താനവും മുഴുനീള കഥാപാത്രമായി ചിത്രത്തിലുണ്ടാകും. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
from kerala news edited
via IFTTT