Story Dated: Wednesday, February 18, 2015 02:28
തൊടുപുഴ: മന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയ മദ്യ വ്യവസായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. അനിമോന്‍ എന്ന വ്യവസായിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് ബുധനാഴ്ച രാവിലെ റെയ്ഡ് നടന്നത്. കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്.
from kerala news edited
via IFTTT