Story Dated: Thursday, February 19, 2015 02:26
എടപ്പാള്‍: യുവാവിനെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വട്ടകുളം കാന്തള്ളൂര്‍ നെല്ലേക്കാട് കൊഴിക്കര ഗോപാലകൃഷ്‌ണന്റെ മകന്‍ വിജയകുമാര്‍ എന്ന കണ്ണന്‍(23)നെയാണു തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണു സംഭവം. വെല്‍ഡിംഗ് വര്‍ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു. പൊന്നാനി പോലീസ് ഇന്‍ക്വസ്‌റ്റ് നടത്തിയ മൃദദേഹം പൊന്നാനി താലൂക്കു ആശൂപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അമ്മ: വിജയലക്ഷമി, സഹോദരികള്‍: അനു,മിനി.
from kerala news edited
via IFTTT