Story Dated: Thursday, February 19, 2015 02:17
തിരുവനന്തപുരം: വിവാഹനിശ്്ചയം കഴിഞ്ഞ് മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയ യുവതിയെ വെട്ടി പരുക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. തമിഴ്നാട് കുലശേഖരം തോമസ് നഗറില്‍ വിജയകുമാറാണ് അറസ്റ്റിലായത്. വെള്ളായണി യു.പി.എസിന് സമീപമുള്ള യുവതിയും വിജയകുമാറും തമ്മിലുള്ള വിവാഹം 27 ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. 3 മാസം മുമ്പ് യുവതി മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹിതരായി. ഗള്‍ഫിലായിരുന്ന വിജയകുമാര്‍ വിവാഹത്തിനു വേണ്ടി നാട്ടില്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. അതിലുള്ള വിരോധം വച്ചാണ് യുവതിയെയും അമ്മയെയും വെട്ടി പരുക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നേമം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.അജയ് കുമാര്‍, എസ്.ഐ പ്രേംകുമാര്‍, എസ്.സി.പി.ഒ ജസ്റ്റിന്, സി.പി.ഒ ബിനു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
മാവേലി സ്റ്റോറിലെ അരി കടത്ത്; ഒരാള്‍ കൂടി അറസ്റ്റില്‍ Story Dated: Thursday, March 26, 2015 02:16മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ മാവേലി ഗോഡൗണില്‍ നിന്നു കരിച്ചന്തയിലേക്ക് അരി കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കയറ്റിറക്ക് തൊഴി… Read More
ശുകപുരം അതിരാത്രം: ആറാം ദിനത്തില്‍ മൂന്നാം പടവ് പൂര്‍ത്തിയാക്കി Story Dated: Thursday, March 26, 2015 02:16ആനക്കര: ശുകപുരം അതിരാത്രത്തിലെ ആറാം ദിനം രണ്ടാമത്തെ പടവുപോലെ വലതു ചിറകിന്റെ അറ്റത്തു നിന്നുതന്നെ ഒന്നാമത് വച്ചശേഷം ഒന്നാം പടവില്‍ ചെയ്തതുപോലെ അധ്വര്യും മൂന്ന് ദ്വാരമുളള കല… Read More
പട്ടാപ്പകല്‍ വീടുകയറി ആക്രമണം Story Dated: Thursday, March 26, 2015 02:15തുറവൂര്‍: പലിശയ്ക്ക് കൊടുത്ത പണം തിരികെ നല്‍കിയില്ലെന്നാരോപിച്ച് മൂന്നംഗസംഘം പട്ടാപ്പകല്‍ വീടുകയറി ആക്രമിച്ചു; നാലുപേര്‍ക്കു പരുക്ക്. തുറവൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡില്‍… Read More
കുട്ടനാട്ടില്‍ കുടിവെള്ള വിതരണത്തിനു നടപടി Story Dated: Thursday, March 26, 2015 02:15കുട്ടനാട്: കുട്ടനാട്ടിലെ കുടിവെളളപ്രശ്നം ശാശ്വതമായി പരിഹരിക്കാനുളള മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അടിയന്തരനടപടി കൈക്കൊളളുമെന്നും അതുവരെ പ്രദേശത്ത് വള്ളത്തിലു… Read More
തരിശു നിലത്തില്‍ നൂറുമേനി വിളവ്: ആഘോഷമായി കൊയ്ത്തുത്സവം Story Dated: Thursday, March 26, 2015 02:15ചെങ്ങന്നൂര്‍: നെല്‍കൃഷിയും വിളവെടുപ്പും വിസ്മൃതിയിലായ നാട്ടില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന വിളവെടുപ്പ് നാട്ടുകാര്‍ ആഘോഷമാക്കി. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം തരിശു… Read More