Story Dated: Tuesday, March 3, 2015 01:59
മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യം എക്സൈസ് വകുപ്പ് അധികൃതര്‍ പിടികൂടി. 64 കുപ്പികളിലായി 32 ലിറ്റര്‍ വിദേശമദ്യമാണ് പിടികൂടിയത്. തെങ്കര ചിറപ്പാടം തൊട്ടിക്കുളയന്‍ സുധീര്‍ അലിയെയാണ് പിടികൂടിയത്. സ്കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം ചൂരിയോട് വച്ച് വാഹന പരിശോധനക്കിടെയാണ് പിടികൂടിയത്. എക്സൈസ് സി.ഐ പി. ഉമ്മര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം. യുനസ്, രാജു, പി. സിജു, ബാലകൃഷ്ണന്, വി.എസ്. മുഹമ്മദ് ഷെരീഫ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
from kerala news edited
via
IFTTT
Related Posts:
പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് Story Dated: Wednesday, March 11, 2015 03:23മലപ്പുറം: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം ഉപേക്ഷിക്കുക, കാര്‍ഷിക, പരമ്പരാഗത, ക്ഷീര മേഖലകളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത… Read More
മലപ്പുറം നഗരത്തിലെ ട്രാഫിക് പരിഷ്ക്കരണം: പരാതികള്‍ ട്രാഫിക് ഉപദേശക സമിതി പരിഗണിക്കും Story Dated: Wednesday, March 11, 2015 03:23മലപ്പുറം: മലപ്പുറം നഗരത്തിലെ ട്രാഫിക് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിന് ട്രാഫിക് ഉപദേശക സമിതി ഉടന്‍ ചേരുമെന്നു ജില്ലാ കലക്ടര്‍ കെ. ബിജു അറിയിച്ചു… Read More
വസ്ത്രത്തിന്റെ നിറം ഇളകിയതിന് കടയുടമക്ക് പിഴ Story Dated: Wednesday, March 11, 2015 03:23മലപ്പുറം: വിവാഹ വസ്ത്രത്തിന്റെ നിറം ഇളകിയതിന് കടയുടമ 20,108 രൂപ പിഴയടക്കണമെന്ന് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. മൂത്തേടം വലിയപീടിയേക്കല്‍ അഹമ്മദ്കുട്ടിയാണ് പരാതിക്ക… Read More
ഇസ്ലാമിക സ്ഥാപനങ്ങളുടെ ഏകീകരണം ചരിത്രപരമായ നീക്കം-സയ്യിദ് ഫസല്‍ തങ്ങള്‍ ഇസ്ലാമിക സ്ഥാപനങ്ങളുടെ ഏകീകരണം ചരിത്രപരമായ നീക്കം-സയ്യിദ് ഫസല്‍ തങ്ങള്‍Posted on: 11 Mar 2015 ദുബായ്: മദ്രസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച എം.എ.അബ്ദുള്‍ ഖാദര്‍ മുസലിയാര്‍ നേതൃത്വം നല്കിയ സംഘടന കേരളത്തിലെ ഇസ്ലാമിക സ്ഥാ… Read More
മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം: അത്യാസന്ന നിലയിലായിലായിരുന്ന അധ്യാപിക മരിച്ചു Story Dated: Wednesday, March 11, 2015 09:54ഇടുക്കി: വിദ്യാഭ്യാസ വകുപ്പിലെ മേലുദ്യോഗസ്ഥന് പരിശോധനയുടെ പേരില്‍ നടത്തിയ മാനസിക പീഡനം മൂലം മസ്തിഷ്കാഘാതം ബാധിച്ച് വെന്ററിലേറ്ററിലായിരുന്ന അധ്യാപിക മരിച്ചു. കുഞ്ചിത്തണ്ണി ഗവ.… Read More