121

Powered By Blogger

Monday, 2 March 2015

കളര്‍ താണ്ഡവം-2 പ്രദര്‍ശനം തുടങ്ങി








കളര്‍ താണ്ഡവം-2 പ്രദര്‍ശനം തുടങ്ങി


Posted on: 03 Mar 2015


ന്യൂഡല്‍ഹി: രാധാകുമാറിന്റെ നേതൃത്വത്തില്‍ 'കളര്‍ താണ്ഡവം 2' ചിത്രപ്രദര്‍ശനം തിങ്കളാഴ്ച ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററിലെ കണ്‍വെന്‍ഷന്‍ ഫോയര്‍ ഗാലറിയില്‍ ആരംഭിച്ചു. 17 ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന പ്രദര്‍ശനം വ്യാഴാഴ്ചവരെ നീണ്ടുനില്‍ക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം എട്ടുമണിവരെയാണ് സമയം.











from kerala news edited

via IFTTT

Related Posts:

  • ഓസ്ട്രിയന്‍ ക്‌നാനായ സമൂഹത്തിന് നവ സാരഥികള്‍ വിയന്ന: ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ 2015 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ടോമി പീടികപറമ്പില്‍ പ്രസിഡന്റായും, മേരി പാലച്ചേരില്‍ വൈസ് പ്രസിഡന്റായും ലില്ലി മാക്കില്‍ ജന… Read More
  • അമേരിക്കയിലേക്ക് ഒരു ചിരി വില്ലന്‍ അമേരിക്കയിലേക്ക് ഒരു ചിരി വില്ലന്‍Posted on: 12 Feb 2015 മലയാള സിനിമയിലെ പുതിയ ഹാസ്യ വില്ലന്‍ ബാബു രാജ് അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു 'റിയ ട്രവല്‍സ് കോമഡി സൂപ്പര്‍ സ്റ്റാര്‍സ് ഇന്‍ യു.സ.എ' എന്ന പരിപാടിയ… Read More
  • ചാലിയാര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു ദോഹ: ദോഹയില്‍ ചാലിയാര്‍ തീരം തീര്‍ത്ത് ആവേശകരമായ ഘോഷയാത്രയോടെ ചാലിയാര്‍ ദോഹ സ്‌പോര്‍ട്‌സ് ഫെസ്റ്റിന് സമാപനമായി. രാവിലെ പേള്‍ റൗണ്ട് എബൗട്ടിനടുത്തുനിന്ന് ആരംഭിച്ച നയാനന്ദകരമായ വര്‍ണവിസ്മയത്തോടെയുള്ള ഘോഷയാത്ര ഖത്തറി… Read More
  • കഥാ രചനാ, ഫോട്ടോഗ്രഫി മത്സര വിജയകള്‍ക്ക് സമ്മാനദാനം കഥാ രചനാ, ഫോട്ടോഗ്രഫി മത്സര വിജയകള്‍ക്ക് സമ്മാനദാനംPosted on: 12 Feb 2015 കുവൈത്ത്: യൂത്ത് ഇന്ത്യ സോഷ്യല്‍ മീഡിയ ബോധവല്‍ക്കരണ കാമ്പൈനോടനുബന്ധിച്ച് കഥാ രചനാ മല്‍സരത്തില്‍ നിഷാദ് കാട്ടൂര്‍ ഒന്നാം സ്ഥാനം നേടി. കുവൈത്ത് … Read More
  • കെ.എസ്.യു. പ്രസിഡന്റ് വി.എസ്.ജോയിക്ക് സ്വീകരണം നല്‍കി കെ.എസ്.യു. പ്രസിഡന്റ് വി.എസ്.ജോയിക്ക് സ്വീകരണം നല്‍കിPosted on: 12 Feb 2015 ദോഹ: സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ദോഹയിലുള്ള കെ.എസ്.യു പ്രസിഡന്റ് വി.എസ്.ജോയിക്ക് ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സ്വീകരണം ഒരുക്കി. ദോഹയിലെ… Read More