സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്
Posted on: 03 Mar 2015
മൈസൂരു: മൈസൂരുവിലെ മലയാളികള്‍ക്കായി ലേഗ്വ ഗ്ലോബലിന്റെ നേതൃത്വത്തില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. വിജയനഗര്‍ തേഡ് സ്റ്റേജില്‍ വൈകിട്ടാണ് ക്ലാസ്. പ്രമുഖ അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9986678331.
from kerala news edited
via IFTTT