Story Dated: Tuesday, March 3, 2015 01:58
നാദാപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത പരിപാടി കഴിഞ്ഞു പോകുകയായിരുന്ന സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജാതിയേരി സ്വദേശികളായ പുഴക്കലക്കണ്ടി അന്‍ഫാസ്(20)പുന്നോളി റാഷിദ് (19) കുനിയില്‍ അര്‍ഷാദ് (19) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. വളയത്ത് സി.പി.എം സമ്മേളനം കഴിഞ്ഞ് കല്ലാച്ചി പെട്രോള്‍ പമ്പിലേക്ക് പോവുകയായിരുന്ന ചുഴലി പുല്ലാണ്ടി പൊയില്‍ അഭിലാഷിനെ കല്ലാച്ചി ഓത്തിമുക്കില് രാത്രി എട്ടരയോടെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്.
from kerala news edited
via
IFTTT
Related Posts:
അശാസ്ത്രീയമായി റോഡ് കീറി; യാത്രക്കാര്‍ ദുരിതത്തില്‍ Story Dated: Wednesday, January 21, 2015 02:13വടകര: തിരക്കേറിയ ഭാഗത്ത് റോഡ് അശാസ്ത്രീയമായി കുറുകെ കീറിയത് വിനയാവുന്നു. കുഞ്ഞിപ്പള്ളി ടൗണിലാണ് ഡ്രൈയിനേജിനായി ചിറയില്പീടികയിലേക്കുള്ള റോഡ് ആഴത്തില്‍ കീറിയത്. ചെറു… Read More
വടകര ബീച്ച് പോസ്റ്റോഫീസ് മാറ്റിസ്ഥാപിച്ചു Story Dated: Wednesday, January 21, 2015 02:13വടകര: താഴെ അങ്ങാടി ബീച്ച് പോസ്റ്റോഫീസ് കോടതി വിധിയെതുടര്‍ന്ന് കൊയിലാണ്ടി വളപ്പിലെ പെരിങ്ങാടി മുഹമ്മദ് ഹാജിയുടെ വീട്ടിലേക്ക് മാറ്റി സ്ഥാപിച്ചു. വടകര ഹെഡ് പോസ്റ്… Read More
പാലക്കാടന്‍ കാറ്റിന്റെ വേഗതയ്ക്ക് ഗുരുകുലത്തിന്റെ ചുവടുകള്‍ Story Dated: Wednesday, January 21, 2015 02:13കോഴിക്കോട്: സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടവുമായി വീശിയടിയ്ക്കുന്ന പാലക്കാടന്‍ കാറ്റിന് ചുവടുകള്‍ വയ്ക്കുന്നത് ഗുരുകുലമാണ്. ആതിഥേയ… Read More
10 യുവതി-യുവാക്കള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി ഹസന് ഹാജി മാതൃകയായി Story Dated: Wednesday, January 21, 2015 02:13വടകര: വാക്കിലും പ്രവൃത്തിയിലും വിവാഹ ധൂര്‍ത്തും ആഢംബരവും ഒഴിവാക്കി ആയഞ്ചേരിയിലെ വ്യാപാരിയായ തൈക്കുറ്റിയില്‍ ഹസന് ഹാജി മാതൃകയായി. ഭാര്യാ സഹോദരിയുടെ മകന്റെ നിക്കാഹ് കര്മത്… Read More
മുജാഹിദ് യോഗത്തിന് നേരെ ചീമുട്ടയേറ് Story Dated: Wednesday, January 21, 2015 02:13വടകര: അന്ധവിശ്വാസങ്ങള്‍ക്കെതിരായ കാംപയിന്റെ ഭാഗമായി കെ.എന്‍.എം. കാക്കുനി യൂണിറ്റ് സംഘടിപ്പിച്ച പ്രഭാഷണ വേദിയിലേക്ക് കല്ലും ചീമുട്ടയും എറിഞ്ഞു. തിങ്കളാഴ്ച്ച രാത്രി കാക്കുന… Read More