121

Powered By Blogger

Monday, 2 March 2015

ബൈക്ക്‌ ഉപേക്ഷിച്ച നിലയില്‍











Story Dated: Tuesday, March 3, 2015 05:25


മാവേലിക്കര: റെയില്‍വെ സ്‌റ്റേഷന്‍-കൊച്ചുപറമ്പ്‌ ജംഗ്‌ഷന്‍ റോഡില്‍ ബൈക്ക്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസില്‍ അറിയിച്ചിട്ടും നടപടികള്‍ സ്വീകരിച്ചില്ലെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. കെ.എല്‍ 27എ 5768 നമ്പരിലുള്ള ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്കാണ്‌ ഒരാഴ്‌ചയിലധികമായി റോഡിലുള്ള സ്വകാര്യ സ്‌കൂളിനു സമീപം ആള്‍താമസമില്ലാത്ത വീടിന്റെ തകര്‍ന്ന മതിലിനുള്ളിലൂടെ പുരയിടത്തിലേക്ക്‌ കയറ്റിവച്ചിരിക്കുന്നത്‌. ബൈക്കിന്റെ ഹാന്‍ഡിലില്‍ ഹെല്‍മറ്റ്‌ തൂക്കിയിട്ടിട്ടുണ്ട്‌. മോഷ്‌ടിച്ച ശേഷം ഉപേക്ഷിച്ചതാണെങ്കില്‍ പോലും ഉടമസ്‌ഥര്‍ പോലീസില്‍ പരാതി നല്‍കാത്തത്‌ സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു.










from kerala news edited

via IFTTT

Related Posts:

  • ഹജ്ജ് വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍നിന്ന്‌ ഹജ്ജ് വിമാനസര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍നിന്ന്‌Posted on: 29 Mar 2015 വ്യോമയാനമന്ത്രാലയം ടെന്‍ഡര്‍ പുതുക്കി കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈവര്‍ഷത്തെ ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്‍നിന്ന് നെടുമ്പാശ്ശേര… Read More
  • ദുബായ് വേള്‍ഡ് കപ്പ് 'പ്രിന്‍സ് ബിഷപ്പി'ന്‌ ദുബായ് വേള്‍ഡ് കപ്പ് 'പ്രിന്‍സ് ബിഷപ്പി'ന്‌പി.പി. ശശീന്ദ്രന്‍Posted on: 29 Mar 2015 ദുബായ്: ലോകപ്രശസ്തമായ ദുബായ് വേള്‍ഡ് കപ്പ് ഇത്തവണ ദുബായ് കിരീടാവകാശിയുടെ കുതിരയ്ക്ക്. ഒരു കോടി ഡോളര്‍ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്… Read More
  • ലോക നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി ദുബായിലെത്തും ലോക നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി ദുബായിലെത്തുംപി.പി. ശശീന്ദ്രന്‍Posted on: 29 Mar 2015 ദുബായ്: കേരള രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച രാത്രി ദ… Read More
  • കൊച്ചി വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമമായി കൊച്ചി വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമമായി; ആഴ്ചയില്‍ 1064 സര്‍വീസുകള്‍Posted on: 29 Mar 2015 നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വേനല്‍ക്കാല സമയക്രമം നിലവില്‍ വന്നു. മാര്‍ച്ച് 29 മുതല്‍ ഒക്ടോ… Read More
  • ഒറ്റാല്‍ അവാര്‍ഡ് ചിത്രമല്ല ''ഒറ്റാല്‍ വെറും അവാര്‍ഡ് ചിത്രല്ല. ദേശാടനംപോലെ ഹൃദയസ്പര്‍ശിയായ കഥാന്തരീക്ഷത്തിലൂടെ ഒഴുകുന്ന സാമൂഹികപ്രസക്തിയുള്ള ചിത്രമാണ്. ഇവിടെ ഞെട്ടിക്കുന്ന ജീവിത സത്യങ്ങളും വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയും തനിമയാര്‍ന്ന സംഗീതവും ഇഴ… Read More