Story Dated: Wednesday, March 18, 2015 03:30
തിരുവനന്തപുരം: ബജറ്റ് ദിനം സഭയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രതിപക്ഷ എം.എല്‍.എ വി. ശിവന്‍കുട്ടി അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വാച്ച് ആന്റ് വാര്‍ഡിന്റെ യൂണിഫോം നല്‍കി നിയമസഭയില്‍ കയറ്റി, സ്പീക്കറുടെ ഗണ്‍മാനെ തോക്കുമായി സഭയില്‍ കയറാന്‍ അനുമതി നല്‍കി, സഭയില്‍ ലഡു വിതരണം ചെയ്തത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് എന്നീ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
from kerala news edited
via IFTTT