121

Powered By Blogger

Monday, 8 December 2014

അരങ്ങില്‍ ശ്രീധരനെ അനുസ്മരിച്ചു








അരങ്ങില്‍ ശ്രീധരനെ അനുസ്മരിച്ചു


Posted on: 09 Dec 2014


ദുബായ്: സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന അരങ്ങില്‍ ശ്രീധരനെ ചരമദിനത്തില്‍ അനുസ്മരിച്ചു.

ജനത പ്രവാസി കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ചടങ്ങ് ബഷീര്‍ തിക്കോടി ഉദ്ഘാടനം ചെയ്തു.

രാജന്‍ കൊളവിപ്പാലം അധ്യക്ഷത വഹിച്ചു. ഹംസ ഇരിക്കൂര്‍, സി.എച്ച്. അബൂബക്കര്‍, അഡ്വ. സാജിദ്, സുബൈര്‍ വെള്ളിയോട്, എം.പി. രാമചന്ദ്രന്‍, പി.ജി. രാജേന്ദ്രന്‍, ജയന്‍ കല്ലില്‍, ടി.ജെ. ബാബു, പി.കെ. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പുഷ്പാര്‍ച്ചനയും നടന്നു.











from kerala news edited

via IFTTT