Story Dated: Monday, December 8, 2014 08:31
തിരുവനന്തപുരം: ഐ.ജി മനോജ് ഏബ്രഹാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. മനോജ് ഏബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് അന്വേഷണം. പത്തനംതിട്ട സ്വദേശി ചന്ദ്രശേഖരന് നായര്‍ നല്കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടര്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
from kerala news edited
via
IFTTT
Related Posts:
ഐക്യ ജനതാദള്‍ ലയനവിരുദ്ധ വിഭാഗം ബി.ജെ.പിയിലേക്ക് Story Dated: Saturday, January 3, 2015 05:14തൃശൂര്‍: ഐക്യ ജനതാദള്‍ ലയനവിരുദ്ധ വിഭാഗം ബി.ജെ.പിയിലേക്ക്. എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത ജനതാദള്‍ യുനൈറ്റഡില്‍ ലയിച്ചതിനെ തുടര്‍ന്ന് അവഗണിക്കപ… Read More
മുറുക്കാന്‍ വാങ്ങിയാല്‍ ഗര്‍ഭനിരോധന ഉറ സൗജന്യം Story Dated: Saturday, January 3, 2015 04:35പാറ്റ്ന: മുറുക്കാന്‍ വാങ്ങിയാല്‍ ഗര്‍ഭനിരോധന ഉറ സൗജന്യം. പാറ്റ്നയിലെ ഒരു മുറുക്കാന്‍ കടക്കാരനാണ് ഈ വ്യത്യസ്ത വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നത്. സൗജന്യമായി ഗര്ഭനിരോ… Read More
അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ്; രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു Story Dated: Saturday, January 3, 2015 05:42ശ്രീനഗര്‍: അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയുള്ള പാക് വെടിവെയ്പ്പില്‍ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു. സാംബ, ഹരിനഗര്‍ സെക്ടറുകളില്‍ വെടിവെയ്പ് തുടരുകയാ… Read More
മഹാത്മാ ഗാന്ധിയുടെ പേരില്‍ ബിയര്‍; യു.എസ് കമ്പനിക്കെതിരെ പ്രതിഷേധം ശക്തം Story Dated: Saturday, January 3, 2015 06:06ഹൈദരാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേര് ബിയറിന് നല്‍കിയതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തം. ന്യൂ ഇംഗ്ലണ്ട് ബ്രീവിംഗ് എന്ന യു.എസ് കമ്പനിയാണ് 'ഗാന്ധി ബോട്ട്… Read More
ദേശീയ ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ രാജിവച്ചു Story Dated: Saturday, January 3, 2015 05:50തിരുവനന്തപുരം: ദേശീയ ഗെയിംസ് വീണ്ടും വിവാദത്തില്‍. ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ പിന്മാറി. ദേശീയ ഗെയിംസ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗത… Read More