121

Powered By Blogger

Monday, 8 December 2014

മാനസികാരോഗ്യം: ക്ലാസ് സംഘടിപ്പിച്ചു








മാനസികാരോഗ്യം: ക്ലാസ് സംഘടിപ്പിച്ചു


Posted on: 09 Dec 2014


ദുബായ്: 'പ്രായാധിക്യമുള്ളവരിലെ ഭൗതിക അപചയം' എന്ന വിഷയത്തില്‍ ഇന്റര്‍നാഷനല്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. സ്‌പെഷലിസ്റ്റ് സൈക്യാട്രിസ്റ്റ് ഡോ. ഷാജു ജോര്‍ജ് വിഷയം അവതരിപ്പിച്ചു.

ആസ്പത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍, ദുബായ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ചീഫ് സൈക്യാട്രിസ്റ്റ് ഡോ. അമര്‍ സാദ്, അമേരിക്കന്‍ സെന്റര്‍ ഫോര്‍ യൂറോളജി ആന്‍ഡ് സൈക്യാട്രി മേധാവിയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. യൂസഫ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. നാല്‍പതോളം ഡോക്ടര്‍മാര്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ പങ്കാളികളായി. മാനസിക ചികിത്സയ്ക്കായി ആസ്പത്രിയില്‍ തയ്യാറാക്കിയ ഇ.സി.റ്റി. സംവിധാനം ഡോ. സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു.











from kerala news edited

via IFTTT