Story Dated: Monday, December 8, 2014 02:29

ആനക്കര: പറക്കുളത്തെ പൂട്ടികിടക്കുന്ന കെമിക്കല്‍ കമ്പനിയിലേക്ക് രാത്രിയില്‍ ടാങ്കര്‍ ലോറികളില്‍ കൊണ്ടുവന്ന കെമിക്കല്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാത്രിയിലാണ് സംഭവം. മൂന്ന് വര്‍ഷം മുമ്പ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ടാങ്കില്‍ വീണ് മരിച്ചതിനെ തുടര്‍ന്ന് പൂട്ടിയിട്ട പ്രിന്‍സ് ഡൈ കമ്പനി തുറക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കെമിക്കലാണ് നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചത്. ആഴ്ച്ചകള്‍ക്ക് മുമ്പ് പുതുതായി ആരംഭിക്കാനിരിക്കുന്ന കോപ്പര്‍ കമ്പിനിയിലേക്ക് ലോറിയില്‍ കൊണ്ടുവന്ന കെമിക്കല്‍ നാട്ടുകാര്‍ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പറക്കുളം മലിനീകരണ വിരുദ്ധ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പറക്കുളത്തെ രാസകമ്പനികള്ക്കെതിരെ ശക്തമായ സമരം നടന്നു വരുന്നതിനിടയിലാണ് കപ്പൂര്‍ പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ പുതിയ കമ്പനികള്‍ തുറക്കുന്നതിന് ശ്രമം നടക്കുന്നത്. ഇപ്പോള്‍ രാത്രിയിലും പകലും സമര സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ കാവലുണ്ട്.
from kerala news edited
via
IFTTT
Related Posts:
വര്‍ഗീയ സംഘര്‍ഷം: 24 വര്‍ഷത്തിനുശേഷം രണ്ടാംപ്രതി പിടിയില്‍ Story Dated: Wednesday, March 25, 2015 02:17പാലക്കാട്: പാലക്കാട് മേപ്പറമ്പിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിലെ രണ്ടാംപ്രതിയെ ഇരുപത്തിനാല് വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പാലക്കാട് കരീംനഗര്‍ പൂളക്കാട് സെ… Read More
ആലങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം: ഉദ്ഘാടനം ഇന്ന് Story Dated: Sunday, March 22, 2015 03:28പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യം നഗരാരോഗ്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ആലങ്കോട് അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ഷാഫി പറമ്പില്‍ എം… Read More
കോഴി വളര്‍ത്തല്‍ ഷെഡുകള്‍ ഇനി ബംഗാളി തൊഴിലാളികളുടെ താമസകേന്ദ്രം Story Dated: Tuesday, March 24, 2015 07:13പാലക്കാട്: സംസ്ഥാനത്ത് കോഴി വളര്‍ത്തല്‍ കൃഷിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം പാഴായതോടെ കോഴിഷെഡ്ഡുകള് ബംഗാളി … Read More
തമിഴ്നാട് സ്വദേശി ഭവാനിപ്പുഴയില്‍ മുങ്ങി മരിച്ചു Story Dated: Monday, March 23, 2015 12:39അഗളി: ഭവാനിപ്പുഴയില്‍ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഇടയാര്‍പാളയം പിള്ളയാര്കോവിലിലെ തമിഴരശന്റെ മകന് വെട്രിവേല്‍(24) ആണ് മരിച്ചത്. ചാവടിയൂര്‍ പാ… Read More
വാര്‍ഷിക പരിക്ഷയ്ക്ക് ചോദ്യപേപ്പറില്ല; ഫോട്ടോസ്റ്റാറ്റിനായി നെട്ടോട്ടം Story Dated: Wednesday, March 25, 2015 02:17ആനക്കര: വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ നല്‍കാതെ വീണ്ടും സര്‍ക്കാര്‍ കുട്ടികളെ പരീക്ഷിക്കുന്നു. തൃത്താല സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍ ചോദ്യപേപ്പര്‍ വേണ്ടത്ര നല്കാതെയ… Read More