അന്നമ്മ വര്‍ക്കി നിര്യാതയായി
Posted on: 08 Dec 2014
ന്യുയോര്‍ക്ക്: മലയാളി സമ്മേളനങ്ങള്‍ക്കെല്ലാം വേദിയാവുന്ന ഫ്ലോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്റര്‍ ഉടമ റവ. വര്‍ക്കി വര്‍ഗീസിന്റെ (ലൈറ്റ് ഓഫ് ലൈഫ് ചര്‍ച്ച് ) ഭാര്യ അന്നമ്മ വര്‍ക്കി (65) നിര്യാതയായി. 1975ല്‍ അമേരിക്കയിലെത്തിയ അവര്‍ നഴ്‌സ് ആയി സേവനമനുഷ്ഠിച്ചിരുന്നു. പുനലൂര്‍ കുട്ടിക്കോണം പുതുമന കുടുംബാംഗമണ് (എമ്മാനുവല്‍ കോട്ടേജ്).
മക്കള്‍: വെസ്ലി, ജസ്റ്റിന്‍, പീറ്റര്‍. മരുമക്കള്‍: ഷീബ, ദിവ്യ, ദീപിക. കൊച്ചുമക്കള്‍: ജോസ് ലിന്‍, ജുലിയ, ഫെലിക്‌സ്, ആന്റണി.
പൊതുദര്‍ശനം നാളെ (ചൊവ്വ ഡിസം9) അഞ്ചു മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍. (2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യുയോര്‍ക്ക്11040)
സംസ്‌കാരം ബുധനാഴ്ച ഉച്ചക്കു ശേഷം നടക്കും.
വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍: 5166067050
വാര്‍ത്ത അയച്ചത്: ജോസ് കടപുരം
from kerala news edited
via IFTTT