121

Powered By Blogger

Monday, 8 December 2014

ജയറാം ചിത്രം സര്‍ സിപിയുടെ ഷൂട്ടിങ് തടഞ്ഞു















ഫോട്ടോ: ജി ശിവപ്രസാദ്‌

ജയറാമും ഹണി റോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സര്‍ സിപി' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഷൂട്ടിങ്ങിനായി കോട്ടയം നഗരസഭ വിട്ടുകൊടുത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നാരോപിച്ചാണ് ചിത്രീകരണം തടഞ്ഞത്. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.


ഷാജു എന്‍ കാര്യാല്‍ ആണ് സര്‍ സിപിയുടെ സംവിധായകന്‍. ചെത്തിമറ്റത്തു ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായിക ആലീസ് ആയി ഹണി റോസ് എത്തുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ നാരായണ പിഷാരടിയെ അവതരിപ്പിക്കുന്നത് വിജയരാഘവനാണ്.











from kerala news edited

via IFTTT