Story Dated: Monday, December 8, 2014 08:44
തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരോട് മോശമായി പെരുമാറിയതിന് പോലീസുകാരന് സസ്പെന്ഷന്. കാട്ടകട സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബൈഷുവിനെയാണ് സസ്പെന്റ് ചെയ്തത്. ഭക്തരോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരെ ഇയാള്‍ കയ്യേറ്റം ചെയ്തിരുന്നു. തുടള്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ നല്കിയ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പിയുടെതാണ് നടപടി.
from kerala news edited
via
IFTTT
Related Posts:
നഴ്സിങ് റിക്രൂട്ട്മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രം; കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി Story Dated: Wednesday, March 18, 2015 04:34ന്യൂഡല്‍ഹി : നഴ്സിങ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് മൂക്കുകയര്‍ ഇട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് ഇനി സര്‍ക്കാര… Read More
ദൈവവിശ്വാസിയല്ലെങ്കില്‍ വിവാഹ അനുമതിയില്ല..! Story Dated: Wednesday, March 18, 2015 04:58ഓക്ലഹോമ: ഓക്ലഹോമയില്‍ ഇനി അവിശ്വാസികള്‍ക്ക് വിവാഹ അനുമതിയില്ല. ദൈവവിശ്വാസിയല്ലാത്തവരുടെ വിവാഹം നിയമവിരുദ്ധമാക്കിക്കൊണ്ട് ഓക്ലഹോമ ഭരണകൂടം നിയമം പാസാക്കി. ചൊവ്വാഴ്ചയാണ് ഓ… Read More
അരുവിക്കരയില്‍ കോണ്‍ഗ്രസ് മത്സരിക്കും; ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ മുഖ്യമന്ത്രി തീരുമാനിക്കും Story Dated: Wednesday, March 18, 2015 05:04തിരുവനന്തപുരം : ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. ഇന്നുചേര്‍ന്ന … Read More
സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയ വിധിയോടു പോരാടാന്‍ അധികൃതരുടെ കനിവുതേടുന്ന യുവതി Story Dated: Wednesday, March 18, 2015 05:18ബംഗളൂരു: ആസിഡ് ആക്രമണത്തിന് ഇരയായ രേഖയെന്ന 20കാരി നിയമത്തിന്റെ കാരുണ്യം തേടുന്നു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ശരീരത്തിന്റെ 90 ശതമാനവും പൊള്ളിനശിച്ച യുവതിക്ക് നഷ്ടപരിഹാരം ന… Read More
13 കുട്ടികള്‍ക്ക് ജന്മം നല്കിയ യുവതി കാത്തിരിക്കുന്നു തന്റെ ഇരട്ടക്കുട്ടികള്‍ക്കായി Story Dated: Wednesday, March 18, 2015 04:27ലണ്ടന്‍: എല്ലാ സ്ത്രീകളെയുംപോലെ മാതൃത്ത്വം കൊതിക്കുന്ന ഹൃദയവുമായാണ് കരോള്‍ ഹെര്ലോക് കാത്തിരിക്കുന്നത്. പക്ഷേ തന്റെ ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഹെര്ലോക് എന… Read More