Story Dated: Tuesday, December 9, 2014 06:40

പാലോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി ഉപദ്രവിച്ച കേസില്‍ കെ.എസ്.ആര്.ടി.സി. എംപാനല്‍ ഡ്രൈവര്‍ അറസ്റ്റിലായി. ഇളവട്ടം തെക്കുംപുറത്തുവീട്ടില് അഭിലാല്‍ (29) ആണ് പാലോട് പോലീസിന്റെ പിടിയിലായത്. ഇയാള്‍ കെ.എസ്.ആര്.ടി.സി. കിളിമാനൂര്‍ ഡിപ്പോയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.
പനയമുട്ടം സ്വദേശിനിയായ പെണ്‍കുട്ടിയെ ഇയാള്‍ 12 ദിവസം പല വീടുകളിലായി മാറിമാറി താമസിപ്പിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ ഒരു ബന്ധുവീട്ടില്‍ നിന്നും പാലോട് സി.ഐ. വേലായുധന് നായര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
from kerala news edited
via
IFTTT
Related Posts:
ഗ്ലോക്കോമ ബോധവത്ക്കരണ ജാഥ സംഘടിപ്പിക്കും Story Dated: Thursday, March 5, 2015 05:13തിരുവനന്തപുരം: കാഴ്ചയുടെ നിശബ്ദ കൊലയാളിയായ ഗ്ലോക്കോമയെ ചെറുക്കുന്നതിന് ട്രിവാന്‍ഡ്രം ഓഫ്താല്‍മിക് ക്ലബ്ബ് ഈ മാസം ഏഴിന് ഗ്ലോക്കോമ ബോധവത്കരണ റാലി സംഘടിപ്പിക്കുന്നു. … Read More
ശാര്‍ക്കര- മഞ്ചാടിമൂട് ബൈപ്പാസ്: താല്‍ക്കാലിക പാത പരിഗണനയില്‍ Story Dated: Thursday, March 5, 2015 05:13ചിറയിന്‍കീഴ്: റെയില്‍വേ ക്രോസുകളില്‍ കാത്തുകിടന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കുറേക്കാലം കൂടി അതേ സ്ഥിതിയില്‍ തുടരേണ്ടി വരുമെന്ന് ശാര്‍ക്കര-മഞ്ചാടിമൂട് ബൈപ്പാസിന്റെ ന… Read More
അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍ Story Dated: Thursday, March 5, 2015 05:13തിരുവനന്തപുരം: കേരളവും, തമിഴ്നാടും കേന്ദ്രീകരിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി എല്‍.പി. സ്… Read More
കലയുടെ മാമാങ്കത്തിന് കൊടിയിറങ്ങി Story Dated: Thursday, March 5, 2015 05:13തിരുവനന്തപുരം: കലാഭാരതി ഫൗണ്ടേഷന് ഫോര്‍ ഇന്ത്യന്‍ കള്‍ച്ചര്‍ ആന്‍ഡ് ഹേറിറ്റേജ് ഏര്‍പ്പെടുത്തിയ ദേശീയ രംഗത്ത് നൃത്തത്തിന് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള കലാഭാരതി നാട്യശ്രേഷ… Read More
മാല പിടിച്ചുപറി: അന്തര്‍സംസഥാന മോഷ്ടാവ് അറസ്റ്റില്‍ Story Dated: Tuesday, March 3, 2015 05:28തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുന്ന മോഷ്ടാവ് അറസ്റ്റില്‍. കിള്ളി… Read More