Story Dated: Monday, December 8, 2014 08:16

തിരുവനന്തപുരം: മദ്യനയത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍. ഏതെങ്കിലും ഒരു സമുദായത്തിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് മദ്യനയം രൂപീകരിക്കരുത്. കേരളത്തിന് അത് ഗുണകരമല്ല. ഞായറാഴ്ചത്തെ ഡ്രൈഡേ ടുറിസം മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഷാപ്പുകളുടെ സമയത്തിലെ പുനക്രമീകരണത്തിലെ നിലപാട് യു.ഡി.എഫില്‍ പറയുമെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി Story Dated: Wednesday, December 3, 2014 06:06സാഗര്‍: ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ബന്ദാ ജില്ലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ മല്… Read More
വീണ്ടും പീഡനം; ഇരയായത് ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് Story Dated: Wednesday, December 3, 2014 08:19അഹമ്മദാബാദ്: ഗുജറാത്തിലെ പതാന്‍ ജില്ലയിലുള്ള ഇറ്റോഡ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ പീഡനം. ഇരയായതാകട്ടെ ആറ് മാസം പ്രായമുള്ള പിഞ്ചുകുട്ടിയും. സംഭവം വന്‍ പ്രതിഷേധത്തിന് കാ… Read More
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ഇന്ന് മുതല്‍ Story Dated: Thursday, December 4, 2014 03:59തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വ്യാഴാഴ്ച മുതല്‍ നല്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കെ.എസ്.ആര്.ടി.സിയില്‍ ശമ്… Read More
'കിം ജോംഗ് ഉന്‍' എന്ന പേര് ഇനി വേണ്ടെന്ന് കിംഗ് ജോംഗ് ഉന്‍ Story Dated: Wednesday, December 3, 2014 08:42ഏകാധിപധി കിം ജോംഗ് ഉന്നിന്റെ പേരുള്ള വടക്കന്‍ കൊറിയക്കാര്‍ക്ക് സ്വന്തം പേര് തന്നെ ഇനി നഷ്ടമാകും. തന്റെ പേര് നാട്ടുകാര്‍ ഉപയോഗിക്കുന്നതിന് ഉത്തര കൊറിയന്‍ ഏകാധിപധി കിം… Read More
മോഡിയുടെ കാലത്തോളം ഇന്ത്യാ പാക് ചര്‍ച്ചയില്ല: പാകിസ്ഥാന് Story Dated: Wednesday, December 3, 2014 06:23ഇസ്ലാമാബാദ്: ഇന്ത്യാ പാക് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വില്ലന്‍ നരേന്ദ്ര മോദിയെന്ന് പാക്കിസ്ഥാന്. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇരിക്കുന്ന കാലത്തോളം ഇത്തരമൊരു ചര്‍ച്ച… Read More