Story Dated: Monday, December 8, 2014 02:29
ആനക്കര: ആനക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു. ആനക്കര സ്കൈലാബ് റോഡിലെ 11 കെ.വിയുടെ പോസ്റ്റാണ് കാറിടിച്ച് മുറിഞ്ഞത്. ഇതോടെ മൂന്ന് ട്രാന്‍ഫോര്‍മറിന് കീഴിലേക്കുളള വൈദ്യൂതി വിതരണം തടസപ്പെട്ടു. ഇടിയെ തുടര്‍ന്ന് കാറിന്റെ മുന്‍വശം തകര്‍ന്നു. കരാര്‍ തൊഴിലാളികളുടെ കുറവ് മൂലം തിങ്കളാഴ്ച്ചയെ പോസ്റ്റ്മാറ്റാന് പറ്റുകയുളളുവെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ലക്കിടി-പേരൂരില്‍ സ്കീം ലെവല്‍ കമ്മിറ്റി പിരിച്ച പണം തിരികെ നല്കി; ചിലര്‍ രാജിവെച്ചു Story Dated: Wednesday, December 17, 2014 02:05ലക്കിടി: ലക്കിടി: ലക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി നടപ്പിലാക്കുന്നതിന്റെ പേരില്‍ വാട്ടര്‍ അഥോറിട്ടിയെ ഒഴിവാക്കിയ സാഹചര്യത്തില്‍ നിലവില്‍ ജലവിതരണം നടത്തുന്ന പഞ്ചായ… Read More
പട്ടിത്തറ വില്ലേജില്‍ രേഖകള്‍ ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ് Story Dated: Wednesday, December 17, 2014 02:05ആനക്കര: പട്ടിത്തറ വില്ലേജ് ഉദ്യോഗസ്ഥരുടെ സമീപനം പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം. ചെറിയ ആവശ്യത്തിന് ചെന്നാല്‍ പോലും മാസങ്ങളും അതിലപ്പുറവും കാത്തിരുന്… Read More
പുതിയ ഉത്തരവിന്റെ മറവില്‍ കുന്നിടിക്കല്‍ തകൃതി Story Dated: Wednesday, December 17, 2014 02:05ആനക്കര: മണ്ണ് ഖനനത്തില്‍ പരിസ്ഥിതി മന്ത്രാലയം പുറത്തിറിക്കിയ പുതിയ നിയമത്തിന്റെ മറപറ്റി ഖനനം സജീവം. കുന്നിടിക്കലും വയല്‍നികത്തലും വ്യപകമായ ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പ്രദ… Read More
ക്ഷേത്രങ്ങളില്‍ കുചേലദിനം ഇന്ന് Story Dated: Wednesday, December 17, 2014 02:05ലക്കിടി: ക്ഷേത്രങ്ങളില്‍ കുചേലദിനം ഇന്ന് ആഘോഷിക്കും. ധനുമാസത്തിലെ ആദ്യ ബുധനാഴ്ച കുചേലന് ശ്രീകൃഷ്ണന് അവിലുമായി എത്തി സമര്‍പ്പിച്ചെന്ന വിശ്വാസത്തിന്റെ ഭാഗമായാണ് കുചേലദ… Read More
യുവാക്കളെ മര്‍ദ്ദിച്ച സംഭവം: എസ്.ഐക്കെതിരെ കേസ് Story Dated: Wednesday, December 17, 2014 02:05വടക്കഞ്ചേരി: ദളിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐക്കെതിരെ കേസ്. മംഗലംഡാം സ്കൂളിലെ പൈപ്പുകളും പൂച്ചെട്ടിയും തകര്‍ത്തു എന്നാരോപിച്ച്് നാല് യുവാക്കളെ മര്‍ദ്ദിച… Read More