ക്‌ലാസ് സംഘടിപ്പിച്ചു
Posted on: 09 Dec 2014
ദുബായ്: 'പ്രായാധിക്യമുള്ളവരിലെ ഭൗതിക അപചയം' എന്ന വിഷയത്തില്‍ ഇന്റര്‍നാഷനല്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. സ്‌പെഷലിസ്റ്റ് സൈക്യാട്രിസ്റ്റ് ഡോ. ഷാജു ജോര്‍ജ് വിഷയം അവതരിപ്പിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍, ദുബായ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ചീഫ് സൈക്യാട്രിസ്റ്റ് ഡോ. അമര്‍ സാദ്, അമേരിക്കന്‍ സെന്റര്‍ ഫോര്‍ യൂറോളജി ആന്‍ഡ് സൈക്യാട്രി മേധാവിയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ. യൂസഫ് എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT