121

Powered By Blogger

Monday, 8 December 2014

സൗദിയില്‍ വന്‍ മന്ത്രിസഭാ അഴിച്ചുപണി








സൗദിയില്‍ വന്‍ മന്ത്രിസഭാ അഴിച്ചുപണി


അക്ബര്‍ പൊന്നാനി


Posted on: 09 Dec 2014


ജിദ്ദ: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടത്തി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവായി. പൊതുജന ബന്ധമുള്ള എട്ടു വകുപ്പുകളിലെ നിലവിലെ മന്ത്രിമാരെ മാറ്റി. സാമൂഹികക്ഷേമം, ഇസ്ലാമിക കാര്യം, ഐ.ടി. കമ്യൂണിക്കേഷന്‍, ഉന്നതവിദ്യാഭ്യാസം, കൃഷി, ആരോഗ്യം, മാധ്യമ സാംസ്‌കാരികകാര്യം, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിമാരെയാണ് അവരുടെ അഭ്യര്‍ഥന പ്രകാരം ചുമതലയില്‍നിന്ന് ഒഴിവാക്കിയതെന്ന് രാജാവിന്റെ ഉത്തരവ് വ്യക്തമാക്കി.

സുലൈമാന്‍ അല്‍ഹുമൈദ് (സാമൂഹിക ക്ഷേമം), ഡോ.സുലൈമാന്‍ അബല്‍ഖൈല്‍(മതകാര്യം), ഡോ.ഫഹ്ഹാദ് അല്‍ഹമദ് (ഐ.ടി,കമ്യൂണിക്കേഷന്‍), വലീദ് അല്‍ഖരൈജി(കൃഷി), ഡോ. മുഹമ്മദ് ആലുഹയാസിഅ(ആരോഗ്യം), ഡോ.ഖാലിദ് അല്‍സബ്ത്തി(ഉന്നത വിദ്യാഭ്യാസം), ഡോ. അബ്ദുല്‍ അസീസ് അല്‍ഹുളൈരി(മീഡിയ സാംസ്‌കാരികം), അബ്ദുള്ള അല്‍മുഖ്ബില്‍(ഗതാഗതം) എന്നിവരാണ് പുതിയ മന്ത്രിമാര്‍. മന്ത്രിസഭയുടെ വിദഗ്ധസമിതി അധ്യക്ഷനായി ഡോ. ഉസാം സഅദിനെ നിയമിച്ചു.











from kerala news edited

via IFTTT

Related Posts:

  • സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറി ബെംഗളൂരുവില്‍ തുടങ്ങി സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറി ബെംഗളൂരുവില്‍ തുടങ്ങിPosted on: 02 Feb 2015 ബെംഗളൂരു: സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറിയുടെ രണ്ട് പുതിയ ഷോറൂമുകള്‍ ബെംഗളുരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംഗീത… Read More
  • അഴിമതിക്കെതിരെ കേരളയാത്ര തുടങ്ങി അഴിമതിക്കെതിരെ കേരളയാത്ര തുടങ്ങിPosted on: 02 Feb 2015 മഞ്ചേശ്വരം: അഴിമതി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് കേരളയാത്ര തുടങ്ങി. ആലപ്പുഴ എടത്വ മണ്ണാരേത്ത് മത്തായി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എം.എം.പൗലോസ് … Read More
  • പെരിയാട്ടടുക്കം ബങ്ങാട് എ.കെ.ജി. മന്ദിരം ഉദ്ഘാടനം. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ 3.00.തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം. വി.എസ്.അച്യുതാനന്ദന്‍ 2.30.ബാര മഞ്ഞളത്ത് കൂറുംബ ഭഗവതിക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠാ… Read More
  • ഇന്റര്‍നാഷണല്‍ ഹബ്ബിനായി പ്രവാസികള്‍ പ്രക്ഷോഭത്തിലേക്ക്‌ ഇന്റര്‍നാഷണല്‍ ഹബ്ബിനായി പ്രവാസികള്‍ പ്രക്ഷോഭത്തിലേക്ക്‌Posted on: 02 Feb 2015 ദുബായ്: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇന്‍ര്‍നാഷണല്‍ ഹബ് എന്ന പദവി കേരളത്തില്‍ നെടുമ്പാശ്ശേരിക്കെങ്കിലും നല്‍കണമെന്ന ആവശ്യമുയര്‍ത്തി പ്രവാസി … Read More
  • മനുഷ്യജാലിക സംഘടിപ്പിച്ചു മനുഷ്യജാലിക സംഘടിപ്പിച്ചുPosted on: 02 Feb 2015 ഷാര്‍ജ : മാനുഷികമൂല്യങ്ങളുടെ നിലനില്‍പ്പ് ഇല്ലാതെയാക്കി മനുഷ്യര്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്നവരെ മതങ്ങളുടെ പേരില്‍ പരിചയപ്പെടുത്തുന്ന പ്രവണത അപകടകരമാണെന്ന് എസ് .വൈ… Read More