121

Powered By Blogger

Monday, 8 December 2014

സിപിഎമ്മിനെതിരെ ബിനോയ്‌ വിശ്വം









Story Dated: Monday, December 8, 2014 07:45



തൃശൂര്‍: സിപിഎമ്മിനെയും പിണറായി വിജയനെയും പരിഹസിച്ച്‌ സിപിഐ നേതാവ്‌ ബിനോയ്‌ വിശ്വം രംഗത്ത്‌. അടിയന്തിരാവസ്‌ഥകാലത്ത്‌ ജയിലില്‍ കിടന്നത്‌ പിണറായി വിജയന്‍ എപ്പോഴും ഉയര്‍ത്തിക്കാണിക്കുന്നതായും ഇങ്ങനെയെങ്കില്‍ നിരവധി നേതാക്കളുടെ ജയില്‍ വാസത്തെക്കുറിച്ചും പറയേണ്ടിവരുമെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.


അടിയന്തിരാവസ്‌ഥയെ പിന്തുണച്ചത്‌ തെറ്റാണെന്ന്‌ പറയാനുള്ള ആര്‍ജവം കാട്ടിയ പാര്‍ട്ടിയാണ്‌ സിപിഐ. സിപിഎം നേതാക്കള്‍ക്ക്‌ ഭിന്നിപ്പിന്റെ രോഗം ബാധിച്ചിരിക്കുകയാണ്‌. പാര്‍ട്ടിയെ ഭിന്നിപ്പിച്ചതിന്റെ അന്‍പതാം വാര്‍ഷികം സിപിഎം ആഘോഷിച്ചെന്നും ബിനോയ്‌ വിശ്വം ആരോപിച്ചു.










from kerala news edited

via IFTTT

Related Posts:

  • മഹിളാവേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ് മഹിളാവേദി സൗജന്യ മെഡിക്കല്‍ ക്യാമ്പ്Posted on: 01 Dec 2014 കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി, ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്റെയും കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക… Read More
  • യു.കെ.യില്‍ മലബാര്‍ സംഗമം യു.കെ.യില്‍ മലബാര്‍ സംഗമംPosted on: 01 Dec 2014 ലണ്ടന്‍: കേരളത്തില്‍ നിന്നും ബ്രിട്ടനില്‍ കുടിയേറിയിട്ടുള്ള മുസ്ലീം സഹോദരങ്ങളുടെ കൂട്ടായ്മയായ എംഎംസിഡബ്ല്യുഎ യുടെ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. വാല്‍ത്താംസ്‌റ്റോം ടൗണ്… Read More
  • സ്റ്റാര്‍ വാര്‍സ് ട്രെയിലറെത്തി സ്റ്റാര്‍ വാര്‍സ് പരമ്പരയിലെ പുതിയ ചിത്രമായ 'ദ ഫോഴ്‌സ് എവെയ്ക്കന്‍സി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ്. സ്റ്റാര്‍ ട്രെക്ക്, മിഷന്‍ ഇമ്പോസിബിള്‍ 3, സൂപ്പര്‍ 8 തുടങ്ങിയ ചിത്രങ്ങള… Read More
  • ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സജീവമായി ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സജീവമായിPosted on: 01 Dec 2014 ബര്‍ലിന്‍: പരമ്പരാഗത രീതിയിലുള്ള ക്രിസ്മസ് മാര്‍ക്കറ്റുകള്‍ യൂറോപ്പില്‍ ആരംഭിച്ചു. എല്ലാ വര്‍ഷവും നവംബര്‍ നാലാമത്തെ ആഴ്ചയില്‍ ആരംഭിയ്ക്കുന്ന ഇത്തരം മ… Read More
  • ഒരു ലൊക്കേഷന്‍, രണ്ടു കഥാപാത്രങ്ങള്‍ ഒരു ലൊക്കേഷനില്‍ രണ്ടു കഥാപാത്രങ്ങള്‍ മാത്രമായി ഒരു ചിത്രം. നവാഗതനായ വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്യുന്ന 'പുതപ്പ്' എന്ന ചിത്രമാണ് രണ്ടു കഥാപാത്രങ്ങള്‍ മാത്രമായെത്തുന്നത്. കഥാപാത്രങ്ങള്‍ക്ക് പേരില്ലെന്ന പ്രത്യേകതയും… Read More