Story Dated: Sunday, December 7, 2014 05:18

പാലക്കാട്: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ന്യായീകരിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന് രംഗത്ത്. സംഭവത്തില്‍ സി.പി.എമ്മുകാരെ പ്രതിയാക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന മുന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വി.എസ് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണെന്നും വി.എസ് പറഞ്ഞു.
കൃഷ്ണപിള്ള സ്മാരകം കമ്മ്യൂണിസ്റ്റുകാര്‍ തകര്‍ക്കുമെന്ന് കരുതുന്നില്ല. പാര്‍ട്ടി നടപടി കീഴ്ഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും വി.എസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് കേസില്‍ ഒന്നാം പ്രതി.
from kerala news edited
via
IFTTT
Related Posts:
തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍ Story Dated: Saturday, January 10, 2015 10:10തിരുവന്നതപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിലായി. മസ്ക്കറ്റിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കൊല്ലം സ്വദേശി ഷാന്‍ ആണ് പിടിയിലായ… Read More
സുനന്ദയുടെ ശരീരത്തില്‍ 15 മുറിവുകള്‍, മരണകാരണമല്ലെന്ന് എഫ്.ഐ.ആര് Story Dated: Saturday, January 10, 2015 10:08ന്യുഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ ദുരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. സുനന്ദ പുഷ്ക്കറുടെ ദേഹത്ത് 15 മുറിവുകള്‍ ഉണ്ടായിരുന്ന… Read More
നോവലിസ്റ്റ് ഹഫ്സ നിര്യാതനായി Story Dated: Saturday, January 10, 2015 10:14കോഴിക്കോട്: നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായി ഹഫ്സ (ഹാഷിം മുഹമ്മദ് -70) നിര്യാതനായി. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന ഹഫ്സ ഏറെക്കാലമായി ചികിത്സയിലായിരു… Read More
മുസ്ളീങ്ങളോട് കളിക്കരുത് ; ഫ്രാന്‍സിന് അല്‍ ക്വെയ്ദയുടെ ഭീഷണി Story Dated: Saturday, January 10, 2015 09:55വാഷിംഗ്ടണ്‍: മുസ്ളീങ്ങള്ക്കെതിരേയുള്ള കടന്നാക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് ഫ്രാന്‍സിന് അല്‍ ക്വെയ്ദ യെമന്‍ വിഭാഗത്തിന്റെ ഭീഷ… Read More
സമ്മേളനത്തിനിടെ സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ് Story Dated: Saturday, January 10, 2015 10:21കാസര്‍ഗോഡ്: സി.പി.എം കാസര്‍ഗോഡ് ജില്ലാ സമ്മേളനം നടക്കുന്നതിനിടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് കല്ലേറ്. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്… Read More