121

Powered By Blogger

Sunday, 7 December 2014

കുച്ചിപ്പുടി നൃത്തസന്ധ്യ അരങ്ങേറി








കുച്ചിപ്പുടി നൃത്തസന്ധ്യ അരങ്ങേറി


Posted on: 08 Dec 2014


ദുബായ് ഖിസൈസില്‍ നടന്ന കുച്ചിപ്പുടി നൃത്തസന്ധ്യയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍

ദുബായ്: തരംഗ് ഫെര്‍ഫോര്‍മിങ് ആര്‍ട്‌സ് ട്രെയിനിങ് സെന്ററിന്റെയും നവനീതം കള്‍ച്ചറല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ കുച്ചിപ്പുടി ശില്‍പശാല സംഘടിപ്പിച്ചു.

കുച്ചിപ്പുടി കലാകാരനും നൃത്താധ്യാപകനുമായ കലൈമാമണി മാധവപെഡി മൂര്‍ത്തി ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടന്ന 'നൂപുരം 2014' നൃത്തസന്ധ്യ ശ്രദ്ധേയമായി.

ഖിസൈസിലെ തരംഗ് നൃത്ത സംഗീതവിദ്യാലയമാണ് കുച്ചിപ്പുടിയില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചത്. അനുപമ പ്രവീണ്‍ നന്ദി പറഞ്ഞു.










from kerala news edited

via IFTTT

Related Posts:

  • ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സമാപനം ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സമാപനംPosted on: 11 Mar 2015 ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം കോസ്റ്റല്‍ ഗ്രൂപ്പുമായി സഹകരിച്ചു നടത്തിയ ഒരു മാസം നീണ്ടു നിന്ന 'ഹെല്‍ത്തി… Read More
  • തൃതീയ സോപാന്‍ ലോഗ്‌വെരിഫിക്കേഷന്‍ Story Dated: Wednesday, March 11, 2015 03:19നീലേശ്വരം: സ്‌കൗട്ട്‌സ് ആന്റ്‌ ഗൈഡ്‌സ് കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന്‌ ഈ വര്‍ഷം രാജ്യപുരസ്‌കാര്‍ അവാര്‍ഡ്‌ പരീക്ഷയ്‌ക്ക് പങ്കെടുക്കുന്നവരുടെ തൃതീയ സോപാന്‍ ലോഗ്‌ … Read More
  • പിക്കറ്റ് 43 വിവാദം: നിര്‍മ്മാതാവിനെ തള്ളി മേജര്‍ രവി കൊച്ചി: പിക്കറ്റ് 43 വിവാദത്തില്‍ നിര്‍മ്മാതാവ് ഒ.ജി. സുനിലിനു സംവിധായകന്‍ മേജര്‍ രവിയുടെ മറുപടി. ചിത്രത്തിന്റെ നിര്‍മ്മാണത്തിന് കരാറില്‍ പറഞ്ഞതില്‍ കൂടുതല്‍ പണം ചെലവാക്കിയെന്ന പ്രചാരണം തെറ്റാണ്. സിനിമയുടെ നിര്‍മ്മാണഘട്ട… Read More
  • ജില്ലാതല കമ്പവലി മല്‍സരം Story Dated: Wednesday, March 11, 2015 03:19കാഞ്ഞങ്ങാട്‌: മാവുങ്കാല്‍ കാട്ടുകുളങ്ങര ധനലക്ഷ്‌മി ഗ്രാമസേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല കമ്പവലി മല്‍സരം നടത്തുന്നു. ഏപ്രില്‍ അഞ്ച്‌ ഞായറാഴ്‌ച വൈകിട്ട്‌ 4 മണിക്ക്‌ ഭാരത… Read More
  • എം.എം.എ. വനിതാദിനം ആഘോഷിച്ചു എം.എം.എ. വനിതാദിനം ആഘോഷിച്ചുPosted on: 11 Mar 2015 മാഞ്ചസ്റ്റര്‍: എം.എം.എയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ വുമന്‍സ് ഡെ ആഘോഷം മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടന്നു. പ്രസി.പോള്‍സണ്‍ തോട്… Read More