Story Dated: Sunday, December 7, 2014 12:52
ബാലരാമപുരം: നിരവധി മോഷണ കേസുകളിലെ പ്രതിയും ഓട്ടോറിക്ഷാ മോഷ്ടാവുമായ കരുംകുളം പുല്ലുവിള കൊച്ചുപളളി വടക്കേതോട്ടം പുരയിടത്തില്‍ രഞ്ജിത്തി(25)നെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി കൊടിനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന പാറക്കുഴിയിലെ വിന്‍സന്റിന്റെ ഓട്ടോറിക്ഷ മോഷണക്കേസിലാണ് അറസ്റ്റ്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സി.ഐ: ജോണ്‍, ബാലരാമപുരം എസ്.ഐ: ടി.വിജയകുമാര്‍, ഗ്രേഡ് എസ്.ഐ: ജലാലുദീന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
from kerala news edited
via
IFTTT
Related Posts:
മാല പിടിച്ചുപറി: അന്തര്‍സംസഥാന മോഷ്ടാവ് അറസ്റ്റില്‍ Story Dated: Tuesday, March 3, 2015 05:28തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും ബൈക്കില്‍ കറങ്ങിനടന്ന് സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുന്ന മോഷ്ടാവ് അറസ്റ്റില്‍. കിള്ളി… Read More
ലഹരി വിമുക്ത ഗ്രാമം പദ്ധതിയുമായി സ്റ്റുഡന്റ്സ് പോലീസ് Story Dated: Tuesday, March 3, 2015 05:28ആറ്റിങ്ങല്‍: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ അവനവഞ്ചേരി ഗവ: ഹൈസ്കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ ലഹരി മുക്തഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. മുദാക… Read More
ഉദ്ഘാടന പിറ്റേന്ന് കുടിവെള്ള വിതരണം മുടങ്ങി Story Dated: Tuesday, March 3, 2015 05:28തൊളിക്കോട്: ഉദ്ഘാടനത്തിന്റെ പിറ്റേന്നു മുതല്‍ കുടിവെള്ള വിതരണം മുടങ്ങിയത് നിര്‍മ്മാണത്തിലെ കരാര്‍ ലംഘനമാണെന്നും കരാറുകാരനെതിരെ വഞ്ചനാകുറ്റം ചുമത്തണമന്നും ബി.ജെ.പി. ആവശ്യപ്പെ… Read More
ചൂട് കൂടി; വര്ക്കലമേഖലയില് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു Story Dated: Tuesday, March 3, 2015 05:28വര്‍ക്കല: ചൂട് അധികരിച്ചതോടെ വര്‍ക്കല മേഖലയില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്ക് ചികിത്സതേടി എത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. താലൂക്ക് ആശുപത്രിക്ക് പുറമെ വിവിധ… Read More
അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍ Story Dated: Thursday, March 5, 2015 05:13തിരുവനന്തപുരം: കേരളവും, തമിഴ്നാടും കേന്ദ്രീകരിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന രണ്ടുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. ബീമാപ്പള്ളി എല്‍.പി. സ്… Read More