121

Powered By Blogger

Sunday, 7 December 2014

മാധ്യമസെമിനാര്‍ സംഘടിപ്പിച്ചു








മാധ്യമസെമിനാര്‍ സംഘടിപ്പിച്ചു


Posted on: 08 Dec 2014


ദുബായ്: സാന്ത്വനം ദുബായ് 'നവ മാധ്യമങ്ങളുടെ സാമൂഹികപ്രസക്തി' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മാധ്യമങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന വാര്‍ത്തകളുടെ മൂല്യം കുറയാന്‍ കാരണമായെന്ന് മംഗളം സി.ഇ.ഒ ആര്‍. അജിത് കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ഉണ്ടാക്കാനാണ് നവമാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ആര്‍ക്കും എന്തും വിളിച്ചു പറയാനുള്ള വേദികളാണ് അവ തുറന്നിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയനാടകങ്ങളുടെയും അനീതിയുടെയും മുഖം വെളിച്ചത്തുകൊണ്ടുവരാനുള്ള ധൈര്യമാണ് മാധ്യമങ്ങള്‍ക്ക് വേണ്ടതെന്നും ഇന്നത്തെ സമൂഹത്തിന് അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഏറെ ആവശ്യമെന്നും റേഡിയോ മി വാര്‍ത്താ വിഭാഗം മേധാവി ലിയോ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എബു വര്‍ഗീസ് അധ്യക്ഷതവഹിച്ചു.

സാന്ത്വനം ഉപഹാരങ്ങള്‍ സമ്മാനിച്ചു. അജിത് കുര്യന്‍ സ്വാഗതവും മാത്യുവര്‍ഗീസ് നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT

Related Posts:

  • തെരുവുനായ്‌ വന്ധ്യംകരണ പദ്ധതിക്കു തുടക്കമായി Story Dated: Wednesday, January 7, 2015 03:20തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ്‌ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിക്കു തുടക്കമായി. ഇന്നലെ പേട്ടയിലെ മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ചന്ദ്രിക പദ്ധതിയുടെ ഉദ്‌ഘാടനം നിര്… Read More
  • ആനന്ദഭവനില്‍ പുതുവത്സരാഘോഷം Story Dated: Wednesday, January 7, 2015 03:19പാലക്കാട്‌: ആനന്ദഭവനിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിജ്‌ഞാനം പകര്‍ന്ന്‌ ഒറ്റപ്പാലം സബ്‌ കലക്‌ടര്‍ പി.ബി. നൂഹ്‌. ജേസിറെറ്റിന്റെ പുതുവത്സരാഘോഷ പരിപാടി ഉദ്‌ഘാടനം ചെയ്… Read More
  • വൈശാലിയുടെ മരണം: ഭര്‍ത്താവിനെ റിമാന്‍ഡ്‌ ചെയ്‌തു Story Dated: Wednesday, January 7, 2015 03:20നെയ്യാറ്റിന്‍കര: സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന്‌ യുവതി തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃ മാതാവിനെയും കോടതി റിമാന്‍ഡ്‌ ചെയ്‌തു. പോങ്ങില്‍ നങ്കരത്തലമേലെ… Read More
  • 12 പവന്‍ കവര്‍ന്ന മോഷ്‌ടാക്കളെ അറസ്‌റ്റ് ചെയ്‌തു Story Dated: Wednesday, January 7, 2015 03:20നെയ്യാറ്റിന്‍കര: വര്‍ഷാന്ത്യ ദിവസം രാത്രി ചെമ്പകരാമന്‍തുറ എല്‍.സി. സ്‌റ്റീഫന്റെ വീട്ടില്‍ നിന്നും 12 പവന്‍ കവര്‍ച്ച ചെയ്‌ത കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്‌തു. രണ്ടുമൊബൈല്‍ ഫോ… Read More
  • നോക്കുകൂലി വാങ്ങിയതായി പരാതി Story Dated: Wednesday, January 7, 2015 03:20വെള്ളറട: വീടു നിര്‍മ്മാണത്തിനുള്ള തടികയറ്റുന്നതിന്‌ ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയതായി പരാതി. കിളിയൂര്‍, നെടുവാന്‍കുന്ന്‌ സ്വദേശി സുനിലാണ്‌ പരാതിയുമായി തൊഴില്‍ വകു… Read More