Story Dated: Monday, December 8, 2014 02:29
ആനക്കര: ആനക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു. ആനക്കര സ്കൈലാബ് റോഡിലെ 11 കെ.വിയുടെ പോസ്റ്റാണ് കാറിടിച്ച് മുറിഞ്ഞത്. ഇതോടെ മൂന്ന് ട്രാന്‍ഫോര്‍മറിന് കീഴിലേക്കുളള വൈദ്യൂതി വിതരണം തടസപ്പെട്ടു. ഇടിയെ തുടര്‍ന്ന് കാറിന്റെ മുന്‍വശം തകര്‍ന്നു. കരാര്‍ തൊഴിലാളികളുടെ കുറവ് മൂലം തിങ്കളാഴ്ച്ചയെ പോസ്റ്റ്മാറ്റാന് പറ്റുകയുളളുവെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
കുടിയേറ്റ മേഖലയായ പാലക്കുഴിയില്‍ ആര്.ഡി.ഒ ശെല്‍വരാജ് സന്ദര്‍ശനം നടത്തി Story Dated: Saturday, December 13, 2014 03:22വടക്കഞ്ചേരി: കുടിയേറ്റ മേഖലയായ പാലക്കുഴിയില്‍ ആര്.ഡി.ഒ ശെല്‍വരാജ് സന്ദര്‍ശനം നടത്തി. റവന്യു-വനം സംയുക്ത സര്‍വേ നടത്തുന്നത് സംബന്ധിച്ച് കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന… Read More
എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം Story Dated: Saturday, December 13, 2014 03:22പാലക്കാട്: കേരള എന്‍.ജി.ഒ സംഘ് 36 ാം സംസ്ഥാന സമ്മേളനത്തിന് പാലക്കാട്ട് ഉജ്ജ്വല തുടക്കം. ഭാരതീയ മസ്ദൂര്‍ സംഘം ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ സമ്മേളനം ഉദ്ഘാടനം … Read More
മാരക കീടനാശിനികള്‍ നിരോധിക്കണം Story Dated: Sunday, December 14, 2014 12:10പാലക്കാട്: മാരക കീടനാശിനികള്‍ നിരോധിക്കുന്നത് ആവശ്യപ്പെട്ട് വൈല്‍ഡ് ലൈഫ് പ്ര?ട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ ഘടകം സര്‍ക്കാരിന് കത്തയച്ചു. വെമ്പല്ലൂര… Read More
തൃക്കടീരിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടു Story Dated: Saturday, December 13, 2014 03:22ചെര്‍പ്പുളശ്ശേരി: തൃക്കടീരിയില്‍ ജ്വല്ലറിയുടെ പൂട്ടും, ഗ്ലാസും തകര്‍ത്ത് കവര്‍ച്ച. തൃക്കടീരി സെന്ററിലുള്ള പുതുമ ഫാഷന്‍ ജ്വല്ലറിയിലാണ് വ്യാഴാഴ്ച രാത്രി ഷട്ടറിന്റെ പൂട്ടും … Read More
മണ്ണാര്‍ക്കാട് പൂരാഘോഷം: ഭാരവാഹികളെ തെരഞ്ഞെടുത്തു Story Dated: Sunday, December 14, 2014 12:10മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ഭാരവാഹികളായി കെ.എം. കൃഷ്ണനുണ്ണി(മാനേജിംഗ് ട്രസ്റ്റി), പി. കുമാരന്(പ്രസിഡന്റ്), കെ.സി. സച്ചിതാനന്ദന്, ശ്രീകുമാര്‍ കുറു… Read More