Story Dated: Monday, December 8, 2014 02:29
ലക്കിടി: തെക്കുംമംഗലം അയ്യപ്പന്‍വിളക്ക് ആഘോഷിച്ചു. അന്നദാനം, മിത്രാനന്ദപുരത്ത് പ്രത്യേകം ഒരുക്കിയ വിളക്കുപന്തലിലേക്ക് ഗജവീരന്‍മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ചേര്‍ങ്ങോട്ടുകാവു പരിസരത്തുനിന്നും പാലകൊമ്പ് എഴുന്നള്ളിപ്പ്, വിശേഷാല്‍ പൂജകള്‍, അയ്യപ്പന്‍പാട്ട്, വെളിച്ച പാടുനൃത്തം, തായമ്പക, കനല്‍ചാട്ടം എന്നിവയുണ്ടായി.
from kerala news edited
via IFTTT