Story Dated: Sunday, December 7, 2014 06:37
മാസചൂസെറ്റ്സ്: തീജ്വാലയില്പ്പെട്ട വീട്ടില്‍ നിന്നും കുടുംബാംഗങ്ങളെ രക്ഷിച്ചത് ആറ് വയസുകാരിയുടെ ധീരത. മുറിയില്‍ പുകയും തീയും ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി ഉറങ്ങുകയായിരുന്ന അമ്മയെ വിളിച്ചുണര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മുകളിലത്തെ നിലയില്‍ ഉറങ്ങികിടന്ന പിതാവ് ആന്റണിയെയും പന്ത്രണ്ടും പതിനഞ്ചും വയസുള്ള സഹോദരങ്ങളെയും കൂട്ടി പുറത്ത് കടന്നു. ഈ സമയം വീടിന്റെ മേല്‍ക്കൂര മുഴുവന്‍ കത്തി നശിച്ചിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി ഒരുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീയണച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു. പെണ്‍കുട്ടിയുടെ സമയോജിത ഇടപെടലിനെ ഫയര്‍ ചീഫ് കെവിന് ബ്രീന് അഭിനന്ദിച്ചു.
from kerala news edited
via
IFTTT
Related Posts:
ധോനിയെ പടിയിറക്കി വിട്ടത് ടീമിലെ പടലപിണക്കം തന്നെ Story Dated: Wednesday, December 31, 2014 06:54മെല്‍ബണ്‍: ഇന്ത്യയുടെ ടെസ്റ്റ് ടീം അംഗത്വം ഇന്ത്യയുടെ ഏറ്റവും മികച്ച നായകന് മഹേന്ദ്രസിംഗ് ധോനി വേണ്ടെന്ന് വെച്ചതിന് പിന്നില്‍ പടലപിണക്കം തന്നെയാണെന്ന് സൂചന. ടീം ചേരി ത… Read More
വേമ്പനാട്ടു കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു Story Dated: Wednesday, December 31, 2014 07:22കോട്ടയം: വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. ഒരു കുട്ടിക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു. വൈകുന്നേരം കായലില്‍ കുളിക്കാനിറങ്ങിയ യദുകൃഷ്ണന്… Read More
എബോളയുടെ ഉറവിടം കണ്ടെത്തി; കൂറ്റന്‍ പോടുകളുള്ള മരമെന്ന് ശാസ്ത്രജ്ഞര്‍ Story Dated: Wednesday, December 31, 2014 08:08പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ അനേകരെ കൊന്നൊടുക്കിയ മാരകരോഗം എബോള വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം കൂറ്റന്‍ പോടുകളോട് കൂടിയ മരമായിരുന്നെന്ന് നിഗമനം. എബോള ബാധിതനായി ആദ്യം രേഖപ്പ… Read More
ഈജിപ്തില്‍ 13 തീവ്രവാദികളെ സൈന്യം വധിച്ചു; 388 പേര് പിടിയില്‍ Story Dated: Wednesday, December 31, 2014 08:11കെയ്റോ: അഞ്ച് ദിവസമായി നടത്തുന്ന മിലിട്ടറി ഓപ്പറേഷനിലൂടെ ഈജിപ്തില്‍ 13 തീവ്രവാദികളെ സൈന്യം വധിച്ചു. 388 പേര് പിടിയിലായി. തീവ്രവാദികളുടെതെന്ന് കരുതുന്ന 110 വാസ സ്ഥലങ്ങള… Read More
മദ്യ നയത്തിലെ വിയോജിപ്പ് തുടരുന്നുവെന്ന് വി.എം സുധീരന് Story Dated: Wednesday, December 31, 2014 07:26തിരുവനന്തപുരം: മദ്യ നയത്തില്‍ തന്റെ വിയോജിപ്പ് തുടരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പ്രശ്ന പരിഹാരം ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത… Read More