Story Dated: Sunday, December 7, 2014 12:52
തിരുവനന്തപുരം: നിരവധി കഞ്ചാവു കേസുകളിലെ പ്രതി അറസ്റ്റില്‍. മുട്ടത്തറ വില്ലേജില്‍ വടുവത്ത് വിഷ്ണു എന്നുവിളിക്കുന്ന രതീഷാണ് പോലീസ് പിടിയിലായത്. നഗരത്തിലെ ചില്ലറ വില്പനക്കാര്ക്ക് കഞ്ചാവ് എത്തിക്കുന്ന കണ്ണികളില്‍ പ്രധാനിയാണ് ഇയാള്‍. പ്രതിയെ മുട്ടത്തറ ഭാഗത്തും സമീപ പ്രദേശങ്ങളിലും കൊണ്ടുപോയി തെളിവുകള്‍ ശേഖരിച്ചു. തിരുവനന്തപുരം എന്‍ഫോഴ്്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ മണിവര്ണന്, ഡി. വിജയകുമാരന്‍ നായര്‍, സി.ഇ.ഒമാരായ സി.കെ. ശ്രീകുമാര്‍, ടി.ഡി. പ്രസാദ്, അഭിലാഷ് എന്നിവരാണ് അനേ്വഷണ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.
from kerala news edited
via
IFTTT
Related Posts:
കുടുംബശ്രീയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ എ.ഡി.എസ് അംഗത്തിനെതിരെ നടപടിയെടുക്കണം Story Dated: Sunday, February 1, 2015 03:00മാനന്തവാടി: തൊണ്ടര്‍നാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അര്‍ച്ചനാ കുടുംബശ്രീയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ് നടത്തിയ എ.ഡി.എസിനെതിരെയും ഇതിനുസഹായിച്ച ബി.ജെ.പി നേതാവിനെതി… Read More
നാട്ടുകാര്‍ നാടുവിട്ടോടുന്നു; ഇറാഖി സഹോദരങ്ങള്‍ ഇന്ത്യയില്‍ അഭയംതേടി Story Dated: Sunday, February 1, 2015 09:35അലിഗര്‍: ഐഎസിന്റെ ഉദയത്തോടെ അക്രമവും മരണങ്ങളും നിത്യസംഭവമായി മാറിയിട്ടുള്ള ഇറാഖില്‍ നിന്നും ജനങ്ങള്‍ നാടുവിട്ടോടുന്നു. കിലോമീറ്റര്‍ അകലെയുള്ള ഇന്ത്യയിലേക്ക് വരെ അഭയാര്‍ത്ഥികള… Read More
മാവോയിസ്റ്റ് സംശയം: വയനാട്ടിലെ മനുഷ്യാവകാശ-പോരാട്ടം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി Story Dated: Sunday, February 1, 2015 03:00മാനന്തവാടി: വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും പോരാട്ടം പ്രവര്‍ത്തകരുടെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. സര്‍ച്ച് വാറണ്ടോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് അഞ്ച് വ… Read More
നിരവില്‍പ്പുഴ ചേമ്പിലോട്ട് കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്ക് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് Story Dated: Sunday, February 1, 2015 03:00വെള്ളമുണ്ട: തൊണ്ടര്‍നാട് പഞ്ചായത്തില്‍ ആദിവാസികള്‍ക്ക് ഭൂമിയും വീടും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നാരോപിച്ച് മാവോവാദികള്‍ പ്രവര്‍ത്തനം സജീവമാകുമ്പോള്‍ നിലവിലുള്ള വീടും സ… Read More
തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറ്റി Story Dated: Sunday, February 1, 2015 03:00കല്ലുപാടി: കല്ലുപാടി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കൊടിയേറ്റി. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി സുജിത്ത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള പൂജാര… Read More