Story Dated: Sunday, December 7, 2014 12:52
തിരുവനന്തപുരം: കരമനയാറ്റിന്റെ തീരങ്ങളില്‍ നിന്നും മണല്‍കടത്ത് സജീവം. ആര്യനാട് സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട പ്രദേശങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാത്രികാലങ്ങളില്‍ മണല്‍ കൊണ്ടുപോകുന്നുവെന്നാണ് ആരോപണം. ആര്യനാട് സേ്റ്റഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അറിവോടെ ഇദ്ദേഹം രാത്രികാല ഡ്യൂട്ടിയിലുള്ളപ്പോഴാണ് മണല്‍ കടത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മൂന്നാറ്റുമുക്ക്, കോട്ടയ്ക്കകം, മീനാങ്കല്‍ ഭാഗങ്ങളില്‍ നിന്നും മണല്‍ യഥേഷ്ടം കടത്തുമ്പോള്‍ ആര്യനാട്ടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍പോലും മൗനംപാലിക്കുന്നതിലും ദുരൂഹതയുണ്ട്. പ്രദേശവുമായി ബന്ധമുള്ള ഒരു പോലീസുകാരനും കടത്തുലോബികളുമായി ബന്ധമുണ്ട്. ഈ വിവരം ഉന്നതങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു രഹസ്യാനേ്വഷണ വിഭാഗം ഉദ്യോഗസ്ഥനെ തന്ത്രപരമായി സ്ഥലംമാറ്റുകയും പകരം തങ്ങള്‍ക്ക് ഗുണപ്പെടുന്ന ഒരാളെ ആര്യനാട്ടേക്ക് കൊണ്ടുവന്നതായും പറയപ്പെടുന്നു.
from kerala news edited
via
IFTTT
Related Posts:
കരളലിയുന്ന നിമിഷങ്ങള്‍ മറന്നു കണ്ണനെത്തി; വീട്ടിലും നാട്ടിലും ഉത്സവ ലഹരി Story Dated: Saturday, February 28, 2015 03:34നാദാപുരം : രാഷ്ട്രീയ സംഘര്‍ഷാവസ്ഥയ്ക്കു ഇരയായ കുടുംബത്തില്‍ നിന്നും കൗമാര പ്രായത്തില്‍ നാടുവിട്ട കണ്ണന് തിരിച്ചെത്തിയപ്പോള്‍ നാടും വീടും ഉത്സവ ലഹരിയിലായിരുന്നു. നാലുപതി… Read More
ലോക റെയര്‍ ഡിസീസ് ദിനം: മിംസില്‍ സൗജന്യ ജനിതക രോഗ കൗണ്‍സലിങ് Story Dated: Saturday, February 28, 2015 03:34കോഴിക്കോട്: ലോകവ്യാപകമായി നാളെ റെയര്‍ ഡിസീസസ് ദിനം ആചരിക്കും. ജനിതക സംബന്ധമായ വൈകല്യങ്ങള്‍ ഉള്‍പ്പടെയുള്ള കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചും അവയുടെ പ്രതിരേ… Read More
നേതൃത്വത്തിന്റെ ഇടപെടല്‍: പൂതാടി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു Story Dated: Saturday, February 28, 2015 03:42കേണിച്ചിറ: കെ.പി.സി.സി. നിര്‍ദേശത്തെ തുടര്‍ന്ന് പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഐ.ബി മൃണാളിനിയും വൈസ് പ്രസിഡന്റ് കെ.കെ. വിശ്വനാഥനും രാജിവച്ചു. പഞ്ചായത്ത് പ്രസിഡന്റിനെതിരേ… Read More
ജന്തുജന്യ രോഗങ്ങളും വന്യമൃഗ ശല്യവും തടയണം Story Dated: Saturday, February 28, 2015 03:42ബത്തേരി: വന്യമൃഗങ്ങളുടെ ആക്രമണവും ജന്തുജന്യ രോഗങ്ങളും തടയാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എന്‍.ജി.ഒ. യൂണിയന് ബത്തേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജനവാസകേന്… Read More
കളരിപ്പയറ്റില്‍ മിന്നും പ്രകടനവുമായി വയനാടന്‍ പെണ്‍കുട്ടികള്‍ Story Dated: Saturday, February 28, 2015 03:42പുല്‍പ്പള്ളി: കളരിപ്പയറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച് വയനാടന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന് പാലക്കാട് നടത്തിയ ദേശീയ മത്സരത്… Read More