Story Dated: Sunday, December 7, 2014 08:41
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. കൊട്ടാരക്കര കോട്ടത്തലയിലാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു.
from kerala news edited
via
IFTTT
Related Posts:
പാക് ഡോക്ടര്‍മാര്‍ ആദ്യം എടുക്കുന്നത് തോക്ക്; പിന്നീട് സ്റ്റെതസ്കോപ്പ് Story Dated: Wednesday, March 25, 2015 04:59പെഷാവര്‍: പാകിസ്ഥാന് ഡോക്ടര്‍ മെഹ്മൂദ് ജാഫ്രി ജോലിക്ക് പോകുമ്പോള്‍ ആദ്യം ചെയ്യുന്നത് എ കെ 47 തോക്ക് നിറയോടെ കാറിലെടുത്തു വെയ്ക്കുകയാണ്. അതിന് ശേഷം വീടിന് ചെറിയ… Read More
ലൈംഗിക ശേഷി ഇല്ലാത്തതില്‍ അസൂയ; യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തു Story Dated: Wednesday, March 25, 2015 04:38മീററ്റ്: ലൈംഗിക ശേഷി നഷ്ടപ്പെട്ടയാള്‍ ചായയില്‍ മയക്കുമരുന്നു കലര്‍ത്തി നല്കി യുവാക്കളുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചെടുത്തതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപം അവശനിലയ… Read More
സജീവമല്ലാത്ത കേരളത്തിലെ ഇരുപതോളം പാര്‍ട്ടികള്‍ക്ക് രജിസ്ട്രേഷന് നഷ്ടമായേക്കും Story Dated: Tuesday, March 24, 2015 05:30തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സജീവമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ റജിസ്ട്രേഷന് റദ്ദാക്കാനുള്ള ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തില്‍ കേരളത്തിലെ ഇരുപതോളം പാര്‍ട്ടികള്‍… Read More
ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണു; 148 പേര് മരിച്ചു Story Dated: Tuesday, March 24, 2015 05:32പാരീസ്: വീണ്ടും ആകാശ ദുരന്തം. ഫ്രാന്‍സില്‍ വിമാനം തകര്‍ന്നുവീണ് 148 പേര് മരിച്ചതായി റിപ്പോര്‍ട്ട്. 142 യാത്രക്കാരും ആറ് ജീവനക്കാരുമായി ബാഴ്സലോണയില്‍ നിന്ന് ഡസില്ഡോര്ഫി… Read More
മാണിയെ പുറത്താക്കാനായി പുതുപ്പള്ളിയില്‍ നിന്നും പാലായിലേയ്ക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് Story Dated: Wednesday, March 25, 2015 04:27കാസര്‍കോട് : ധനമന്ത്രി കെ.എം മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ… Read More