Story Dated: Sunday, December 7, 2014 04:47
കോഴിക്കോട്: ചുംബന സമരക്കാര്‍ക്ക് പോലീസ് മര്‍ദ്ദനം. ചുംബന സമരത്തെ എതിര്ക്കാനെത്തിയവര് കൂടി സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമരക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
from kerala news edited
via
IFTTT
Related Posts:
ഉഴവൂരിലും മതപരിവര്‍ത്തനം; 16 പേര് ഹിന്ദുമതം സ്വീകരിച്ചു Story Dated: Tuesday, January 13, 2015 07:04കുറവിലങ്ങാട്: ക്രൈസ്തവ മതവിശ്വാസികളായ ആറ് കുടുംബങ്ങളില്‍നിന്നുളള 16 പേര് ഹിന്ദുമതം സ്വീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ഉഴവൂര്‍ കരുനെച്ചി ക്ഷേത്രത്തില്‍ അതീവ രഹസ്യ… Read More
മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കരുതെന്ന് സൗദി പുരോഹീതന്‍ Story Dated: Tuesday, January 13, 2015 10:22ദുബായ്: സൗദിയില്‍ മഞ്ഞുമനുഷ്യരെ നിര്‍മ്മിക്കുന്നതിനെതിരെ ഫത്വ. തമാശയ്ക്കു വേണ്ടി മഞ്ഞുകൊണ്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ സൃഷ്ടിക്കുന്നത് അനിസ്ലാമികമാണെന്ന് ഷേക… Read More
ചാര്‍ലി ഹെബ്ഡോ തിരിച്ചുവരുന്നു; കവര്‍പേജില്‍ പ്രവാചകന്റെ കാര്‍ട്ടൂണുമായി Story Dated: Tuesday, January 13, 2015 08:07പാരീസ്: രക്തരൂക്ഷിതമായ ഒരു വാരത്തിന് ശേഷം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരാന്‍ ഫ്രഞ്ച് വാരിക ചാര്‍ളി ഹെബ്ഡോ ഒരുങ്ങുന്നു. അല്‍ കെ്വായ്ദ ഭീകരാക്രമണത്തില്‍ തളരാതെ പ്രവാച… Read More
ഐസിസുമായി ചാള്‍സ് രാജകുമാരന്; സ്കോട്ട്ലന്‍ഡുകാരെ പട്ടി സൂപ്പ് കുടിപ്പിക്കാന്‍ കിം ജോംഗ് ഉന്‍ Story Dated: Tuesday, January 13, 2015 07:26ലണ്ടന്‍: ഭീകരതയുടെ നിഴലില്‍ ലോകം മുഴുവന്‍ ഭയത്തോടെ പറയുന്ന പേരുകളില്‍ ഒന്നായ ഐസിസിന്റെ പേര് ബ്രിട്ടിഷുകാര്‍ ഇനി ആരാധനയോടെ കേള്‍ക്കും.ഐസിസ് എന്ന പേരില്‍ പുതിയ ഉല്പന്നങ്ങള്… Read More
കണ്പോളയില് സിബ് കുരുങ്ങി; യുവാവ് കുഴങ്ങിയത് ഒരു മണിക്കൂര്‍ Story Dated: Tuesday, January 13, 2015 09:11പുതുക്കാട്: ടീഷര്‍ട്ട് ഊരുന്നതിനിടെ കണ്പോളയില് സിബ്ബ് കുരുങ്ങി കുരുക്കിലായ യുവാവിന് അഗ്നിശമന സേനയുടെ ഇടപെടലില്‍ മോചനം. ഒരു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് കണ്പേ… Read More