Story Dated: Saturday, December 6, 2014 07:41
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ ആയിരനല്ലൂര്‍ വില്ലേജിലെ മണലില്‍, കിണറ്റുമുക്ക്, അയിലറ ഭാഗങ്ങളില്‍ ബി.പി.എല്‍. ലിസ്റ്റില്പെടാത്തവരുടെ റേഷന്‍ കാര്‍ഡില്‍ പഞ്ചായത്തിന്റെ വ്യാജ സീലടിച്ച് ബി.പി.എല്‍ കാര്‍ഡാക്കി മാറ്റുന്നതായി ആക്ഷേപം. വില്ലേജിലെ സി.പി.ഐക്കാരനായ ഒരു പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് ഈ തിരിമറി നടക്കുന്നതെന്ന് പറയുന്നു. അര്‍ഹരായ പലരും ബി.പി.എല്‍ പരിധിയില്‍പെടാതെ നില്‍ക്കുമ്പോഴും ഇവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുണ്ടായിട്ടില്ല.
ആയിരനല്ലൂര്‍ വില്ലേജ് കേന്ദ്രീകരിച്ച് വ്യാപകമായി ഭൂമി തട്ടിപ്പുനടക്കുന്നതായി പരാതി ഉയര്‍ന്നിട്ടും പ്രദേശത്ത് നടക്കുന്ന അഴിമതിക്കെതിരേ അധികൃതരില്‍നിന്നും നടപടിയുണ്ടാകാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആയിരനല്ലൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
പാന്‍മസാല; സ്ത്രീ അറസ്റ്റില്‍ Story Dated: Wednesday, January 7, 2015 03:18കൊല്ലം: നിരോധിത പാന്‍മസാല കൈവശം സൂക്ഷിച്ചതിന് സ്ത്രീ അറസ്റ്റില്‍. പാരിപ്പള്ളി കടമ്പാട്ടുകോണം റോഡുവിള വീട്ടില്‍ രുഗ്മിണി(42)യെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്… Read More
അലുമ്നി അസോസിയേഷന് ചരിത്രസെമിനാര്‍ നടന്നു Story Dated: Wednesday, December 31, 2014 07:34കൊല്ലം: എത്ര ഉയരത്തിലെത്തിയാലും പഠിച്ചിരുന്ന കലാലയത്തിലേക്കു തിരികെയെത്താനുള്ള ത്വര മനുഷ്യസഹജമാണെന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രന് അഭിപ്രായപ്പെട്ടു. തങ്കശേരി … Read More
പുകപ്പുരയ്ക്ക് തീപിടിച്ച് റബര്‍ ഷീറ്റ് കത്തി; ഗൃഹനാഥന് പൊള്ളലേറ്റു Story Dated: Friday, January 2, 2015 02:14ഓയൂര്‍: അമ്പലംകുന്നില്‍ റബര്‍ ഷീറ്റ് പുകപ്പുരയ്ക്ക് തീപിടിച്ച് ഷീറ്റുകള്‍ കത്തിനശിച്ചു. തീയണയ്ക്കുന്നതിനിടയില്‍ ഗൃഹനാഥന് പൊള്ളലേറ്റു. ചെങ്കൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ നിസ… Read More
പൈപ്പ് പൊട്ടി; മാലിന്യം മാര്‍ക്കറ്റില്‍ Story Dated: Friday, January 2, 2015 02:14പത്തനാപുരം: കെ.എസ്.ആര്.ടി.സി. ഡിപ്പോയ്ക്കുള്ളിലെ കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യ പൈപ്പുകള്‍ പൊട്ടിയൊലിച്ച് സമീപത്തെ മാര്‍ക്കറ്റിലേക്ക് ഒഴുകുന്നു. ഡിപ്പോയ്ക്കുള്ളില്ന… Read More
അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍ Story Dated: Wednesday, January 7, 2015 03:18കൊല്ലം: നഗര-ഗ്രാമീണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ചെലവുകുറഞ്ഞവിധം വേഗത്തിലും സമയബന്ധിതമായും സേവനം നല്‍കിവരുന്ന അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നവിധം സര… Read More