ഓപ്പണ്‍ ഗോള്‍ഫ് മത്സരങ്ങള്‍ മസ്‌കറ്റില്‍ തുടങ്ങി
Posted on: 07 Dec 2014
മസ്‌കറ്റ്: രണ്ടാമത് യൂറോപ്പ്കാര്‍ ഓപ്പണ്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് മസ്‌കറ്റില്‍ തുടക്കമായി. മസ്‌കറ്റ് വേവ്‌സിലെ അല്‍ മൂജ് ഗോള്‍ഫ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
രണ്ട് വിഭാഗങ്ങളിലായി 80 ഗോള്‍ഫ് താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ജേതാക്കള്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നതെന്ന് യൂറോപ്പ് കാര്‍ ജനറല്‍ മാനേജര്‍ നിതിന്‍ സാപറേ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആശാഗ്രൂപ്പ് സ്ഥാപനങ്ങള്‍, അല്‍അഹ്ലിയ ഇന്‍ഷുറന്‍സ്, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അല്‍മൂജ് ഗോള്‍ഫ് ക്ലബ്ബ് ജനറല്‍ മാനേജര്‍ സൈമണ്‍ ഡുഫീല്‍ഡ്, ആശാഗ്രൂപ്പ് സി.ഇഒ. അജിത് സിങ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

from kerala news edited
via IFTTT