121

Powered By Blogger

Saturday, 6 December 2014

തീര്‍ഥാടകര്‍ പാചകത്തിനുപയോഗിച്ച ഗ്യാസ്‌ സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നത്‌ പരിഭ്രാന്തി പരത്തി











Story Dated: Sunday, December 7, 2014 12:16


പന്തളം: മണികണ്‌ഠനാല്‍ത്തറയ്‌ക്ക്‌ സമീപത്തെ സ്വകാര്യ പാര്‍ക്കിംഗ്‌ സ്‌ഥലത്ത്‌ ശബരിമല തീര്‍ഥാടകര്‍ പാചകത്തിന്‌ ഉപയോഗിച്ച ഗ്യാസ്‌ സിലിണ്ടര്‍ ലീക്ക്‌ ചെയ്‌ത്‌ തീപടര്‍ന്നത്‌ പരിഭ്രാന്തി പരത്തി. ഉടന്‍ തന്നെ ഗ്യാസ്‌ ഏജന്‍സിയില്‍ നിന്നും ആളുകളെത്തി റെഗുലേറ്റര്‍ ഓഫ്‌ ചെയ്‌തു. വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപമുണ്ടായിരുന്ന ഫയന്‍ എന്‍ജിന്‍ തകരാറു സംഭവിച്ചതിനെത്തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ എത്താന്‍ കഴിഞ്ഞില്ല. അടൂരില്‍ നിന്നാണ്‌ ഫയര്‍ഫോഴ്‌സ്‌ എത്തിയത്‌.










from kerala news edited

via IFTTT