121

Powered By Blogger

Saturday, 6 December 2014

റൂര്‍ക്കിയില്‍ സ്‌ഫോടനത്തില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു









Story Dated: Saturday, December 6, 2014 09:03



റൂര്‍ക്കി: ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഉണ്ടായ സ്‌ഫാടനത്തില്‍ പത്തുവയസുകാരന്‍ കൊല്ലപ്പെട്ടു. ബാബറി മസ്‌ജിത്‌ ദിനാചരണത്തോടനുബന്ധിച്ച്‌ വിശ്വഹിന്ദു പരിഷത്ത്‌ സംഘടിപ്പിച്ച പരിപാടിയുടെ വേദിക്ക്‌ സമീപമുണ്ടായ സ്‌ഫോടനം ജനങ്ങളില്‍ ഭരിഭ്രാന്തി പരത്തി. അതേസമയം സൈനികര്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുവാണ്‌ പൊട്ടിത്തെറിച്ചതെന്നും സൈന്യം നിര്‍വീര്യമാക്കിയ ബോംബായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. പേലീസ്‌ അന്വേഷണം ആരംഭിച്ചതായും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഉത്തരാഖണ്ഡ്‌ മുഖ്യമന്ത്രി ഹരീഷ്‌ റാവത്ത്‌ പറഞ്ഞു.










from kerala news edited

via IFTTT