Story Dated: Saturday, December 6, 2014 03:41

ഇസ്ലാമാബാദ്: അല്‍ ഖൊയ്ദയുടെ ആഗോള മേധാവി അദ്നാന് ഷുക്രിജുമയെ പാക്കിസ്താന് സൈന്യം വധിച്ചു. 2009-ല്‍ ന്യൂയോര്‍ക്കിലെ സബ്വേ ട്രെയിന്‍ ആക്രമിച്ച സംഭവത്തില്‍ അമേരിക്ക തെരഞ്ഞെുകൊണ്ടിരുന്ന അല്‍ ഖൊയ്ദ തീവ്രവാദിയാണ് ഇയാള്‍.
തെക്കന്‍ വസീരിസ്ഥാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചതെന്ന് പാക്ക് സൈന്യം അറിയിച്ചു. അദ്നാന് പുറമെ മറ്റ് രണ്ട് തീവ്രവാദികള്‍ കൂടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എഫ.ബി.ഐ ഏറെ നാളായി തെരഞ്ഞുകൊണ്ടിരുന്ന തീവ്രവാദിയാണ് ഇയാള്‍. സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിന് സ്ഥാനത്ത് ഇപ്പോള്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നത് അദ്നാനാണെന്നാണ് സൂചന.
from kerala news edited
via
IFTTT
Related Posts:
കെനിയയില്‍ ആക്രമണം: 36 തൊഴിലാളികള്‍ കൊല്ലപ്പെട്ടു Story Dated: Tuesday, December 2, 2014 03:14നെയ്റോബി: കെനിയയിലെ മന്ദേര കൗണ്ടിയില്‍ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ 36 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഒരു ക്വാറിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. മുസ്ലീം വിഭാഗത്തില്‍പെട്ടവരെ … Read More
മദ്യലഹരിയില്‍ തൊണ്ണൂറുകാരിയെ മാനഭംഗപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍ Story Dated: Tuesday, December 2, 2014 02:53ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്പൂരില് തൊണ്ണൂരുകാരി മാനഭംഗത്തിനിരയായി. ഗോരക്പുരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. രാത്രി 11 മണിയോടെ മദ്യലഹരിയില്‍ എത്തിയ അയല്‍വാസി വൃദ്ധയുടെ വീട്ടില… Read More
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കൂട്ടി; വില കൂടിയേക്കില്ല Story Dated: Tuesday, December 2, 2014 03:22ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്.അതേസമയം, തീരുവ വര്… Read More
രാജ്യാന്തര ചലച്ചിത്രമേള: ഡാന്‍സിംഗ് അറബ്സ് ഉദ്ഘാടന ചിത്രം Story Dated: Monday, December 1, 2014 08:23തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 12 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കും. 19 വരെ നടക്കുന്ന മേളയില്‍ 140 ചിത്രങ്ങളാണ് ആസ്വാദകരെ തേടിയെത്തുന്നത്. മേളയുടെ പ്രധാ… Read More
മാന്‍ഹോളില്‍ കുടുങ്ങിയ കാളക്കൂറ്റനെ രക്ഷപെടുത്തി Story Dated: Tuesday, December 2, 2014 02:53Ox rescued from a manhole in China ബെയ്ജിങ് : തീറ്റതേടവേ മാന്‍ഹോളില്‍ അകപ്പെട്ട കാളയെ രണ്ടു ദിവസത്തിന് ശേഷം രക്ഷപെടുത്തി. ചൈനയില്െ ജിയാംഗ്സാ പ്രവശ്യയിലാണ് സംഭവം. സെങ് എന… Read More