121

Powered By Blogger

Saturday, 6 December 2014

അജ്മാനില്‍ രണ്ട് മലയാളികള്‍ വാഹനമിടിച്ച് മരിച്ചു








അജ്മാനില്‍ രണ്ട് മലയാളികള്‍ വാഹനമിടിച്ച് മരിച്ചു


Posted on: 07 Dec 2014


അജ്മാന്‍: വാഹനമിടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോട്ടയം കുമരകം മങ്ങാട്ടുതാഴ്ചയില്‍ മിഥുന്‍ (28), പാലക്കാട് വെളിയങ്ങല്‍ വീട്ടില്‍ ഷെബിന്‍ (27) എന്നിവരാണ് മരിച്ചത്. കാറിന്റെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് മാറ്റിയിടാനായി ശ്രമിക്കവെ എതിരെ വന്ന കാറിടിച്ചാണ് അപകടം.

പുലര്‍ച്ചെ അഞ്ചിന് ജറഫില്‍ വെച്ചായിരുന്നു സംഭവം. റാസല്‍ഖൈമയിലെ ഡീസല്‍ കമ്പനിയില്‍ ജീവനക്കാരായ ഇരുവരും ഷാര്‍ജയിലേക്ക് പോവുകയായിരുന്നു. കാര്‍ ഒരു ഭാഗത്തേക്ക് മാറ്റിനിര്‍ത്തിയായിരുന്നു ടയര്‍ മാറ്റാന്‍ ശ്രമിച്ചത്. മൃതദേഹങ്ങള്‍ അജ്മാനിലെ ഖലീഫ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.










from kerala news edited

via IFTTT

Related Posts:

  • ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ അന്തരിച്ചു ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ അന്തരിച്ചുPosted on: 04 Apr 2015 ദുബായ്: എടരിക്കോട് ക്ലൂരി സൗത്ത് സ്വദേശി തൂമ്പത്ത് ഹാജി അഹ്മദ്കുട്ടി മാസ്റ്റര്‍ (76) അന്തരിച്ചു. ക്ലൂരി സൗത്ത് സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്ററും മഹല്ല് കാരണവരുമ… Read More
  • ബെന്നി ബെഹനാന്‍ എം.എല്‍.എയ് പി.എം.എഫ് ഓസ്ട്രിയ സ്വീകരണം നല്‍കി ബെന്നി ബെഹനാന്‍ എം.എല്‍.എയ് പി.എം.എഫ് ഓസ്ട്രിയ സ്വീകരണം നല്‍കിപി.പി.ശശീന്ദ്രന്‍Posted on: 04 Apr 2015 വിയന്ന: ബെന്നി ബെഹനാന്‍ എം.എ.എയെയും കുടുംബത്തിനെയും പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ഓസ്ട്രിയ യൂണിറ്റ് സ്വീകരണം നല… Read More
  • യുവ വികസന സഭ ഏപ്രില്‍ 17ന്‌ യുവ വികസന സഭ ഏപ്രില്‍ 17ന്‌Posted on: 04 Apr 2015 ദോഹ: പ്രവാസി യുവാക്കളുടെ തൊഴിലും, ജീവിതവും, ഭാവിയും സാമൂഹിക വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന യുവ വികസന സഭ ഏപ്രില്‍… Read More
  • അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കം അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കംPosted on: 04 Apr 2015 ചെന്നൈ: അഥര്‍വണി ആയുര്‍വേദയുടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ചടങ്ങുകളുടെ ഭാഗമായി അശോക്‌നഗര്‍ മഹോദയഹാളില്‍ ഏപ്രില്‍ 4, 5 തീയതികളില്‍ ആയു… Read More
  • കെനിയ: ദുരന്തത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ദുഃഖം രേഖപ്പെടുത്തി കെനിയ: ദുരന്തത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ദുഃഖം രേഖപ്പെടുത്തിPosted on: 04 Apr 2015 അബുദാബി: കെനിയയിലെ ഗരീസ്സ യൂനിവേഴ്‌സിറ്റിയില്‍ തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എ.ഇ. ഭരണാധിക… Read More